കൈനീട്ടം.
രചന : ശ്രീകുമാർ എം പി* കൊന്നപ്പൂന്താലിയുമായ്കതിർ മണ്ഡപമേറി വന്നമേടപ്പൂമ്പുലരീ നീയെൻമലനാടിൻ കൈനീട്ടം. കുഴലൂതി കൂകിപ്പാടികുരവയിട്ടാർത്തുവരുംകുയിൽപ്പെണ്ണും കൂട്ടരുമെൻകുന്നല നാടിൻകൈനീട്ടം. പുതുമഴ പെയ്തിറങ്ങിചൊരിമണ്ണതിൽ കുതിർന്നുമദിപ്പിക്കും മണ്ണിൻ ഗന്ധംമമ നാടിൻ കൈനീട്ടം. മധു ഫലങ്ങൾ നിറഞ്ഞുമാമരങ്ങളുലഞ്ഞാടുംമരതകത്തോട്ടമെന്റെമംഗളനാടിൻ കൈനീട്ടം. നിറഞ്ഞ പീലികൾ കുത്തിനീലക്കാറൊളി മുകുന്ദൻപൊൻ ദീപപ്രഭയിൽ…
