Category: അറിയിപ്പുകൾ

പ്രകൃതിസ്നേഹികൾ അറിയാൻ.🌿

കവിത : എൻജി മോഹനൻ🎟️ ഉർവ്വിയുടെ ധമനിയാം,വലരികളിലൊഴുകുന്നുവിഷലിപ്തജലധാരയിന്ന്.അറിയുന്നുവോ നമ്മൾഅറിയാതെയറിയാതെരോഗാതുരങ്ങളാകുന്നേ.തോട്ടിലൊരു ഞണ്ടില്ലമീനില്ല ,തവളകൾചാടിക്കളിക്കുന്നതില്ല.ചെടികളിൽ പുഴുവില്ലപൂക്കളിൽ തേനില്ലപൂത്തുമ്പിയെ കാൺമതില്ല.സന്ധ്യക്കു മാമരക്കൊമ്പിൽചിലക്കുന്ന ചീവീടിൻശബ്ദമിന്നില്ല.കുമ്പിൾ മരത്തിൽകുടിൽകെട്ടും പൈങ്കിളിതേങ്ങിക്കരഞ്ഞെങ്ങോപോയി.ഊഴിയുടെ രോമകൂപങ്ങളിൽവിഷജലംചീറ്റിത്തെറിപ്പിച്ചുനമ്മൾവിളവെടുക്കുന്നു ഈ മണ്ണിന്റെജീവനെതച്ചുതകർക്കുന്നുവെന്നും.വിഷ ദ്രാവകങ്ങളിൽമുക്കിക്കുളുപ്പിച്ചുതടനട്ടു വിത്തു തിന്നുന്നു.ഒരു വേളയോർക്ക നാം,ഓരോരോ കായ്കനിക്കുള്ളിലുംക്യാൻസറിൻ ഗന്ധം.ഭുമി മരിക്കുന്നു ,കൂട്ടത്തിൽനമ്മളുംപിന്നാലെ കൂടെ പിറന്നോർഓർക്കുക…

ശ്രീകൃഷ്ണൻ.

പട്ടം ശ്രീദേവിനായർ* ഓടക്കുഴൽ വിളികേട്ടു,, കണ്ണാ…..നിന്റെ,ഓമൽ ത്തിരുമേനികണ്ടു ഞാനും…..കാണാതെ കാണുമ്പോൾകണ്ടതെല്ലാംനിന്റെകമനീയകരുണാർദ്ര കാർവർ ണ്ണ രൂപം,കണ്ണായ കണ്ണന്റെ കരിമുകിൽ വർണ്ണന്റെയദു കുല നാഥന്റെ മനോജ്ഞരൂപം…..പാദസരങ്ങൾ കിലുക്കി നടക്കുന്ന…ഉണ്ണിക്കണ്ണരൂപം ……..ശ്രീകൃഷ്ണരൂപം………!നീലക്കാർവർണ്ണന്റെ,മഞ്ഞപ്പട്ടാംബരംകണ്ടു ഞാൻ എന്നെ മറന്നു നിന്നു….മയിൽ‌പ്പീലി ചുരുൾ മൂടി മാടി ഒതുക്കി ഞാൻ,കണ്ണന്റെ കവിളിൽ…

ദൈവത്തോട്.

കവിത : മംഗളാനന്ദൻ* കാലിടറി വീണപ്പോൾ നന്ദി പറഞ്ഞു ഞാൻ“കാലൊടിഞ്ഞില്ലതു ദൈവഭാഗ്യം”.ചെറിയൊരുളുക്കാണു സന്ധിയിൽ,മാറുവാൻവെറുതെതിരുമ്മൽ ചികിത്സ മതി.അതുകഴിഞ്ഞൊരുദിനം നഗരമധ്യത്തിലെതെരുവ് മുറിച്ചു കടന്നു പോകെ,ഇരുചക്ര വാഹനമൊന്നു പാഞ്ഞെത്തി യെൻപിറകിലിടിച്ചു മറിഞ്ഞു വീണു.ടാറിട്ട റോഡിൽ തെറിച്ചു വീണപ്പൊഴെൻകാലിലും കയ്യിലും എല്ലൊടിഞ്ഞു.ഒരു മാസമാസ്പത്രി വാസം കഴിഞ്ഞ ഞാൻഇരുകൈകൾ…

അടിമയാകാൻ പറക്കുന്നവ .

ആനന്ദ്‌ അമരത്വ* അധികാരത്തിൽ എത്തുന്ന ഒട്ടു മിക്ക രാഷ്ട്രീയക്കാർക്കും ജനങ്ങൾക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ചിന്ത ഉണ്ടാകും.കാരണം ജനങ്ങൾ അടുത്ത തവണയും വിജയിപ്പിച്ചാലെ അവർക്ക്‌ അധികാരം നില നിർത്താൻ ആവു.എന്നിട്ടും അധികാരത്തിലുള്ളവർക്ക്‌ പിഴയ്ക്കുന്നത്‌ എന്തുകൊണ്ടാവും? ഒരു ജന പ്രതിനിധി അധികാരത്തിൽ എത്തുന്നതോടെ…

വീണ്ടും ഓണം എത്തിചേരും.

കവിത : എൻ.അജിത് വട്ടപ്പാറ* ഓണം മനസ്സിൻ ഓർമ്മയിൽ വിരിയുന്നുബാല്യകാലത്തിന്റെ ഓമൽ പ്രതീകമായ്,തിരുവോണ രാവോന്നുണർന്നു വന്നാൽപിന്നോണ ലഹരിയിലാടി തിമിർക്കുന്നു.പുക്കളം തീർക്കുവാൻ പൂവുകൾ തേടുന്നുപൂക്കളം ഭംങ്ങിയിലാർപ്പു നാദങ്ങളായ്,മഹാബലി തമ്പാനെ എതിരേല്കുവാൻഭാവനാ സമ്പുഷ്ടമാക്കുന്നു വീടുകൾ.കലകളിൽ കവിതയായ് ഓണം നിറയുന്നുകായിക കലകൾ തൻ നാദമായ് മാറുന്നു,ആർത്തുല്ലസിക്കുന്ന…

കാബൂൾ.

ദീപക് രാമൻ. കാഴ്ചകൾ മൂടിയ ചേലയഴിക്കൂമിഴികൾ തുറക്കൂ ഗാന്ധാരീ…അഭിനവ കൗരവർ ഭേരിമുഴക്കുംശംഖൊലി കേൾക്കൂ ഗാന്ധാരീ… കറുത്ത നീതി നടപ്പിലാക്കിവിശുദ്ധരെന്നവർ വാഴ്ത്തുമ്പോൾ;യന്ത്രത്തോക്കുകൾ തീമഴ പെയ്ത്ചരിത്രനഗരം എരിയുന്നു. വിശുദ്ധ യുദ്ധപ്പോരാളികളുടെ-വികാര വിഭ്രമനോട്ടത്തിൽ,മാറ്മുറിച്ച് അഫ്ഗാൻ തരുണികൾമാനംകാക്കാൻ കരയുന്നു… ഇരമ്പിയൊഴുകും കാബൂൾ നദിയിൽചോരത്തുള്ളികൾ പടരുമ്പോൾ,അറുത്തെറിഞ്ഞൊരു ശിരസ്സു-നദിയിൽ തുറിച്ചുനമ്മേ…

“സ്നേഹസ്പർശം” ഭവനദാന പദ്ധതി ഉദ്ഘാടനം ചെയ്തു.

Fr.Johnson Pappachan* ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ബഹുമാനാർത്ഥം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ ക്യാപ്പിറ്റോൾ ബിൽഡിംഗിൽ ഉയർത്തിയ അമേരിക്കൻ പതാക ഹോണറബിൾ കോൺഗ്രസ്സ്മാൻ മിസ്റ്റർ. അൽ ഗ്രീനിൽ നിന്ന് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന…

ഇത് ഇസ്ലാമല്ല.

രാജശേഖരൻ ഗോപാലകൃഷ്ണൻ* ഇസ്ലാമല്ല, ഇതിസ്ലാമികമല്ലഇല്ലില്ലീയിസ്ലാംമല്ലാഹുവിൻ മാർഗ്ഗംപെണ്ണിൻ കണ്ണുനീർ കണ്ടു രസിപ്പോരെപെൺമൃഗം മാത്രമോ പെറ്റോരമ്മമാർ? പെൺശരീരത്തോടെന്തിത്രയവജ്ഞപെൺഗർഭപാത്രത്തിലാണായ് പിറന്നോർനീയും, പ്രവാചകത്തിരുമേനിയും.നീചം ബഹുപത്നീമോഹം പുരുഷന്. പെണ്ണിനെ തല്ലിമെരുക്കാൻ മൃഗമോ?ജിന്നോ, കരിന്തുണികൊണ്ടു മറപ്പാൻ? അമ്മയും പെങ്ങളും പത്നിയും മോളുംഅടിമകളാകും മതമോ,ഇസ്ലാം? ഉമ്മമാരേ നിങ്ങൾ പെറേണ്ടിനിയുംഉമ്മയും പാലും ആണിന്നേകരുതേസർപ്പപരമ്പരക്കന്ത്യംവരെയുംസമർപ്പിത…

തോമസ്‌ ഉമ്മൻ (രതീഷ് 40) ന്യൂയോർക്കിൽ നിര്യാതനായി .

Srekumar Unnithan ന്യൂറോഷലിൽ താമസിച്ചിരുന്ന പരേതനായ തോമസ്‌ ഉമ്മന്റേയും , മോളി ഉമ്മന്റേയും മകൻ തോമസ്‌ ഉമ്മൻ (രതീഷ് ) (40)ന്യൂ യോർക്കിൽ നിര്യാതനായി . പെപ്സികോ കമ്പനിയിൽ IT ഡിപ്പാർട്മെന്റിൽ 16 വർഷമായി ജോലിചെയ്യുന്നു . ഭാര്യ : നീറ്റാ…

ചിങ്ങപ്പുലരി.

ഷൈലകുമാരി* ചിങ്ങം പിറന്നു പൊന്നിൻ പ്രഭാതംകണ്ണും മിഴിച്ചു വന്നിങ്ങണഞ്ഞുകണ്ണീരുമാറി കി നാവിന്റെ ലോകംമണ്ണിൽ തുറക്കുമോ പുണ്യമേ നീയുംകണ്ണീരുണങ്ങാത്ത രാവുകൾകണ്മുന്നിൽ രാക്ഷസാകാരമായ് നിൽക്കേപൊന്നിൻപുലരി നീ വന്നണഞ്ഞീപ്പാരിൻസങ്കടം മാറ്റി സുഖം തന്നിടേണംചേട്ടയെ നാട്ടീന്നു തൂത്തെറിഞ്ഞൈ-ശ്വര്യ ദേവതേ നീ വന്നിവിടെയിരിക്കൂദുഃഖദുരിതങ്ങളെല്ലാമകറ്റിസന്തോഷമെങ്ങും നിറയ്ക്കുക നിത്യംരോഗങ്ങളെല്ലാമകന്ന്,ഐശ്വര്യം പാരിൽ പുലരട്ടേ…