Category: അറിയിപ്പുകൾ

വർണ്ണസ്വപ്നങ്ങൾ

രചന : സതി സതീഷ്✍️ ഉദയകിരണങ്ങൾപൊഴിയുന്നുവല്ലോഉണർവോടെയൊന്ന-ങ്ങെത്തിനോക്കിഉതിരുന്നു നീളെമാമ്പൂക്കളെല്ലാംവർഷ മേഘങ്ങൾപെയ്തതാകാംമൂളുന്നു വണ്ടുകൾപൂങ്കാവനത്തിൽമധുവൂറും പൂക്കൾപൊലിഞ്ഞതാകാംഉമ്മറപ്പടിയിലെനിലവിളക്കെന്തേകരിന്തിരികത്തിയെരിഞ്ഞിടുന്നുകനവിൽ വിടർന്നകർണ്ണികാരമെന്തേഞെട്ടറ്റു വീണുനിലം പതിക്കുന്നുഉരുകുന്നുവുള്ളംവാടുന്നു വദനംപുലരിയുംനോക്കിയിരിക്കുന്നുവിന്നുംപുലരിത്തുടിപ്പിൽപൊതിഞ്ഞീടുമെന്നെമധുര പ്രതീക്ഷ തൻവർണ്ണസ്വപ്നങ്ങൾപടി കടന്നെത്തുന്നപദനിസ്വരങ്ങൾഅവിരാമമെന്നെവിട്ടകലുന്നുഏതോ വിദൂരമാംമൗനാനുരാഗംമൂകാഭിലാഷമായ്തീർന്നുവെന്നിൽ…✍️

ഉത്തരായനം.

രചന : ഗീത.എം.എസ്…✍️ അർക്കനെപ്പോലെയെന്നെന്നുംഅന്യജീവികൾക്കായേകാംപക്ഷമേതുമേയില്ലാതെതൻ പ്രകാശകിരണങ്ങൾഅർക്കനെപ്പോൽ ജ്വലിച്ചീടാംഅംബരത്തോളമെന്നെന്നുംജീവതാളങ്ങളേകുന്നഊർജ്ജമായങ്ങു മാറീടാംനിഷ്പ്രഭരായ് നിൽക്കുന്നോർ-ക്കെന്നുമാശ്വാസമായ് മാറാംസ്വയമുരുകിത്തീർന്നാലുംമനമുരുകാതിരുന്നീടാംആത്മമിത്രമായ് മേവീടാംആത്മതാളമായ് മാറീടാംആത്മരക്ഷകരായ് മാറാംആത്മവിശ്വാസമേകീടാംദക്ഷിണായനത്തിൻ ശേഷംഉത്തരായനമുണ്ടെന്നുംഅസ്തമയത്തിൻ ശേഷംഉദയമുണ്ടെന്നുമോർത്തീടാം

ശ്രീഅയ്യപ്പൻ

രചന : പട്ടം ശ്രീദേവിനായർ ✍ പൊന്നമ്പലമേടിൽ,പൊൻ സന്ധ്യയായ്….പൊൻകണിയൊത്തൊരുനിറ ദീപമായ്..പൊന്നിൻ കണി തൂകും വിണ്ണിൻ കണി..പൊൻ തിങ്കൾവെട്ടം ദിവ്യ നക്ഷത്രമായ്…മകരത്തിൽനിറച്ചാർത്ത് മംഗല്യമായ്…മകരത്തിന് സന്ധ്യയുംമലർവാടിയായ്….മനഃശാന്തിയേകുംമതങ്ങളൊന്നായ്മരതക കാന്തിയിൽമനുഷ്യർ ഒന്നായ്…ശരണം വിളിതൻ സമുദ്രമായി……!അയ്യപ്പ സ്വാമിതൻതിരുനടയിൽഅയ്യനെ കാണാൻ കാത്ത് നിൽക്കുംആയിരം കണ്ണുകൾ നിർവൃതിയായ്..!അയ്യപ്പാ ശരണം…🙏സ്വാമി ശരണം…🙏ശരണം ശരണം….…

വിവേകാനന്ദൻ (ഇന്ന് വിവേകാനന്ദ ജയന്തി&ദേശീയ യുവജനദിനം)

രചന : ശ്രീകുമാർ എം പി✍ വിവേകാനന്ദൻ വിവേകാനന്ദൻവിധി കരുതിയ യുവരാജൻവീരഭാരത ഹൃദയത്തിൽ നി-ന്നുദിച്ചുയർന്ന വിരാട്ട് ഭാവംവിധിയെ പഴിച്ച ഭാരത പുത്രർവിധിയെ വിധിച്ചവരായ് മാറാൻഉഷസൂര്യനെപ്പോലെ കിഴക്ക്ഉദിച്ചുയർന്നൊരു റ്ഷിവര്യൻതപസ്സിൽ നിന്നും ഭാരത ചിത്തംതപിച്ചുണർന്നിട്ടെഴുന്നേറ്റപ്പോൾതകർന്നു പോയി ചങ്ങലയെല്ലാംചിതറി തരികളെവിടേയ്ക്കൊ !ഉറങ്ങും ഭാരത പുത്രർക്കായിഉയർത്തിയ ശംഖൊലി…

ചമയങ്ങളില്ലാതെ.

രചന : ഷബ്‌നഅബൂബക്കർ✍ നിലകണ്ണാടി നോക്കി ചമഞ്ഞു നടക്കുന്ന പെണ്ണേനിറയൗവ്വനത്താൽ ജ്വലിക്കും സൗന്ദര്യ ശില്പമേ.നിലമറന്നിടല്ലേ നിൻ മേനിയഴകിൽ ഭ്രമിച്ചു നീനിലക്കുമൊരുനാളിലീ തുടിപ്പും മിടിപ്പതുമെല്ലാം. നിത്യ വസന്തമല്ലിതു മാറും ഋതുക്കൾ പോൽനിനക്കാതെ നിൽക്കുമ്പോൾ നനച്ചിടും മഴയുംനീരറ്റ വേനലും വരൾച്ചയും വരുന്ന പോൽനിൻ തിളങ്ങുന്ന…

പിയാത്ത ..

രചന : സാബു കൃഷ്ണ ✍ കുരിശിൽ നിന്നിറക്കിയ യേശുവിന്റെ ശരീരം കൈകളിൽ വഹിച്ചിരിക്കുന്നഒരു ശിൽപ്പം വിശ്രുത ചിത്രകാരൻ മൈക്കലഞ്ചലോ രൂപ കൽപ്പന ചെയ്തിട്ടുണ്ട്.ലോക പ്രശസ്തമായ ആ ശില്പമാണ് പിയാത്ത.നിഛേതനമായ മകന്റെ ശരീരം ദുഃഖാർത്തയായ മാതാവ് കൈകളിൽ വഹിക്കുന്നു.മാതൃ ദുഃഖത്തിന്റെ വേദന…

പിറവി.

രചന : വിദ്യാ രാജീവ്✍️ നിശാപുഷ്പത്തിൻ ഗന്ധമോലും നീലനിശീഥിനിയിൽ,ഇളംകാറ്റു തഴുകിയുണർവേകി വിരിഞ്ഞൊരു കുഞ്ഞുമലരേ,ഉദയാസ്തമയങ്ങളിൽ അലിഞ്ഞുചേർന്നുല്ലസിച്ചുവളർന്നവളല്ലയോ നീ?നിയതിയെന്തെന്നറിയാതെ പിറന്നുസ്വപ്നഗോപുരങ്ങൾ നെയ്തുകൂട്ടിപലവുരു പരാജിതയായ് വാടിത്തളർന്നു നിസ്സംഗയായോൾ!ഇന്നു നീയക്ഷരമലരുകൾക്കൊപ്പംപുതുവേഷപ്പകർച്ചതന്നാരവത്തിൽ ആനന്ദനർത്തനമാടിടുന്നു.തൂലിക പടവാളാക്കി മൗനസഞ്ചാരിയായ് മുന്നേറുന്നൂജീവിതവഴിത്താരയിലോരോ ജനിമൃതിയും,ആരാഞ്ഞലഞ്ഞു ബോധ്യമാവുന്നൊന്നത്,പിറന്നുവീഴുന്നോരോ പുൽക്കൊടിക്കുംപറയുവാനുണ്ട് കദനകഥകളേറെ.ജയപരാജയമേവരിലുളവാകുന്ന ജീവിതസത്യമല്ലോ!പരസ്പരപൂരകമാമീ ജീവിതപഥത്തിൽ നിശ്ചിതമല്ലല്ലോ ഒന്നും…

മറ്റൊലി

രചന : ശ്രീകുമാർ എം പി* ആളെക്കയറ്റാതോടിപ്പോകണകേരള വണ്ടികളെഓടിച്ചെന്നിട്ടു പോകണമല്ലൊശമ്പളജാഥകൾക്ക്നഷ്ടം നഷ്ടം കാട്ടിക്കൊടുക്കണകേരള വണ്ടികളെലാഭം ലാഭം കാട്ടിക്കൊടുക്കണവണ്ടികൾ കണ്ടതില്ലെ?നാട്ടിൽ സ്വകാര്യ വണ്ടികളോടിനേട്ടങ്ങൾ കൊയ്യുന്നില്ലെതമിഴ് കന്നട വണ്ടികളൊക്കെലാഭത്തിലോടുമ്പോൾഎന്തേയിങ്ങനെ പിന്നോട്ടുപോണുനിങ്ങളുമാത്രമായിആരാണിങ്ങനെ പിന്നോട്ടടിയ്ക്കുംപാഠങ്ങൾ പഠിപ്പിച്ചെ ?മുമ്പും പിമ്പും തിരിച്ചറിയാത്താമൊഞ്ചുള്ള നായകർ !കാലത്തിനൊപ്പം കാലുറയ്ക്കാത്തകേരളവണ്ടികളെകാക്കണ്ടെ നമ്മുടെ നാടിന്റെ…

പുതുവത്സരപ്രഭാതങ്ങൾ*

രചന : എൻ. അജിത് വട്ടപ്പാറ* പുതിയൊരു വർഷമുണർന്നുപുതുമതൻ സുപ്രഭാതം വിടർന്നു ,പകലുകൾരാവുകൾ സൂര്യ ചന്ദ്രന്മാർഅറിയാതെ ദിക്കുകൾ തിരയുന്നു.കളങ്കിതമാകുന്ന മാനുഷ്യ ജന്മങ്ങൾധർമ്മ നീതികൾ തുറുങ്കിലാക്കി,അരുതാത്തതെന്തും അനശ്വരമാക്കിമണ്ണിന്റെ ജാതകം തിരുത്തുവാനായ് .സമുദ്രം തിരകളിൽ കൊടുംങ്കാറ്റുയർത്തിഭൂമിതൻ ആധിപത്യം പ്രണയമാക്കി ,കാണാത്ത ക്കടലുകൾ മഴയായ് പെയ്തുപ്രളയമായ്…

ഉരുവം*

രചന : ഹരിദാസ് കൊടകര* കാവ് കാണുന്നിടത്തെല്ലാംജലം, കിളിവാതിൽത്തുറഇഷ്ടവാക്കുകൾവിനിമയം നിത്യത കൊടിയ കാലംചെറുമീനുകളെല്ലാംതിന്നു തീർക്കുന്നുഭാരിച്ച ഭൂമിയിൽ കാലഹരണം ചെന്നഉത്സവത്താളുകൾ-തുറക്കുന്നിടത്തെല്ലാംമനസ്സിൻ ലഹരി വില്പന തന്നിൽ ചേരാത്തൊരുവനെശത്രു സാക്ഷ്യം കലിക്കുന്നപ്രേതപ്രമാണങ്ങൾ ചുറ്റിലുംമർത്ത്യമാനം ലജ്ജഅനുതാപഭൂമിക ഒരു സൗരവർഷം കൂടി നീളുന്നുഗർവ്വിൻ ദർപ്പത്തിലേക്ക്പരക്കുന്നു ഉൾക്കാടുകൾചാരുഫലിതം ശാന്തിപരിത്രാണം ധാന്യമളവുകൾദമശമനാദികൾചന്ദ്രായണംഒരിക്കലൂണ്പറമ്പ്…