ഓണം“ ഫ്രീ“ ….. Pattom Sreedevi Nair
കപ്പല്‍ വാങ്ങിയാല്‍ കടലൊന്നു ഫ്രീകിട്ടും.കടലുപ്പു വാങ്ങിയാല്‍ കാറ്റ് ഫ്രീയായി .ജനിച്ചാല്‍ ഫ്രീകിട്ടും പ്രാണന്റെ വായുവും,പ്രാണികള്‍ക്കൊക്കെയും ഫ്രീയായി ജീവനും!ജീവിക്കാന്‍ വയ്യെങ്കില്‍ മരണംഫ്രീയാക്കാം,മരിക്കാനാണെങ്കിലോ മരുന്നിന്ന് ഫ്രീയായി.മായിക പ്രപഞ്ചവും ,മാനിനിയും പിന്നെമായാത്ത മധുര സ്മരണയും ഫ്രീകിട്ടും.ഒന്നു വാങ്ങിയാല്‍ മറ്റൊന്നു ഫ്രീകിട്ടും,സ്വര്‍ഗ്ഗം വാങ്ങിയാല്‍ നരകം ഉറപ്പാക്കാം.സ്പന്ദിക്കും മനസ്സിന്റെ…
