സ്സുഹ തെരുവുഗായകന്റെ വിഷാദം.
രചന : ജനകൻ ഗോപിനാഥ് ✍ സ്സുഹതെരുവുഗായകന്റെ വിഷാദം കലർന്ന കണ്ണുകൾ,ഇറച്ചി വെട്ടുകാരന്റെകത്തിക്ക് അപ്പോഴും ചക്രവാളത്തിലെ ചുവപ്പ് നിറം,തൂവെള്ള നിറമുള്ള പ്രഹസനങ്ങളുടെ പുഞ്ചിരികൾ,നിലാവിന്റെ മുഖമുള്ള ഒരു കുഞ്ഞിന്റെ പുഞ്ചിരി,ചുവരെഴുത്തുകൾ നിറഞ്ഞ ഭിത്തികൾ നരച്ചിരിക്കുന്നു,ചുറ്റും പരിചിതമായ അപരിചിതത്വങ്ങൾ,ഒരു വിലാപയാത്ര കടന്നു പോയിരുന്നു,ഇപ്പോഴവിടം,ഒരു ജാഥയ്ക്ക്…
