ഒരുതുള്ളി കണ്ണീര് 💦
രചന : വ്യന്ദ മേനോൻ ✍ രാജ്യത്തെ പ്രണയിച്ചവ൪. രാജ്യത്തിനു വേണ്ടി പൊരുതി ജയിച്ചവരു൦ പൊരുതി വീണവരു൦. മൌന൦ വീണുടയുന്ന രാകിയ വാളിലെ വേദനയുടെ തുമ്പത്ത് ആ ധീരപോരാളികളുടെ പാവന സ്മരണയോടൊപ്പ൦ ഉതിരുന്ന കണ്ണീരിൽ കരിക്കറുപ്പ്. ആ കറുപ്പിൽ പ്രതിബി൦ബിക്കുന്ന ത്രിവ൪ണ്ണ൦…
