ആശ്വാസ ഗാനങ്ങളുമായി ട്രിനിറ്റി ഇൻറർനാഷണൽ മീഡിയ …. മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്:കോവിഡ് 19 വൈറസ് ബാധയിൽ മാനസികവും ശാരീരികവും ആത്മീയവുമായി ദുരിതമനുഭവിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ആശ്വാസത്തിൻ്റെയും പരിശുദ്ധാത്മ നിറവിൻ്റെയും സാന്ത്വനവും സന്ദേശവും നൽകുന്ന ക്രിസ്തീയ ഗാനങ്ങളുമായി ട്രിനിറ്റി ഇൻറർനാഷണൽ മീഡിയ. ഈ നൂറ്റാണ്ടിലെ മഹാവ്യാധിയാൽ ഭയചകിതരായിരിക്കുന്ന മനുഷ്യ സമൂഹത്തെ പ്രപഞ്ച സ്രഷ്ടാവായ പരിശുദ്ധ…