ഒരേ ഒരു ഗാന്ധി.
രചന : രാജേഷ്. സി. കെ. ദോഹ ഖത്തർ. പിതാവാണ് ഞങ്ങൾക്ക്….ചങ്ങായിയാണ് ചങ്കാണ്…വടികുത്തിഒറ്റമുണ്ടിൽ,പോകുമാ മനുഷ്യൻ.ഹനുമാൻ ഹൃദയം…പിളർന്നപ്പോൾ ഉണ്ടായിരുന്നു,രാമനും കുടുമ്പവും.ഞങ്ങൾ ഭാരതീയർകൊണ്ട് നടക്കുന്നു…ഹൃദയത്തിൽ യുവരക്തങ്ങളിൽ ..!ഗാന്ധിജി വീണ്ടും ജീവിക്കുന്നു…ഗാന്ധി തിരിച്ചു വരുന്നു,സഹനശക്തിയുടെ രാജാവ്.സ്വാതന്ത്രസമരം സമാധാനത്തോടെ,നടത്തി സൂര്യൻ അസ്‌തമിക്കാത്ത,സാമ്രാജ്യത്തെ തകർത്തോൻ,സ്നേഹിക്കുന്നു ഞങ്ങൾ.മോഹൻദാസ് കരം ചന്ദ്,വന്ദേമാതരം…