മുൻ രാഷ്പ്രതി പ്രണബ് കുമാർ മുഖർജിയുടെ വിയോഗത്തിൽ ഫൊക്കാന അനുശോചിച്ചു. …. sreekumarbabu unnithan
ന്യൂയോർക്ക്: ഇന്ത്യൻ രാഷ്ട്രീയത്തിലെ പകരംവയ്ക്കാനാകാത്ത വ്യക്തിത്വവും ഭരണരംഗത്തെ പ്രായോഗിക പ്രതിഭയുമായിരുന്ന മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ ദേഹവിയോഗത്തിൽ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവൻ . ബി.നായർ അനുശോചനമറിയിച്ചു. പ്രണബ് കുമാർ മുഖർജിയെ പോലെ എല്ലാവരുടെയും സ്നേഹവും ആദരവും…