ന്യൂ യോർക്ക് : ത്രിശൂർ   ഓലക്കാടെൻ കുടുംബാഗം പരേതരായ ഫ്രാൻസിസ്  ദേവസിയുടെയും ത്രെസ്സിയ ഫ്രാൻസിസിന്റെ
 മകളും ത്രിശൂർ  നടത്തറ   തെങ്ങുംമൂട്ടിൽ  കുടുംബാഗം  ജോയി  മാത്യുവിന്റെ  ഭാര്യ  മേരി ജോയി ( 68 )  ന്യൂയോർക്കിലെ  ആൽബനിയിൽ  നിര്യാതയായി.

മക്കൾ : സോണി ജോയി , ബിന്ദ്യ എബി ; മരുമക്കൾ :  പ്രിയ സോണി , എബി ബാബു.
കൊച്ചുമക്കൾ : സ്റ്റെനി റോയൽ പ്രോഫിസി,  സ്റ്റീവ് റോയൽ പ്രോഫിസി, സിയ  മറിയം എബി, റിസ്‌  എബ്രഹാം എബി.

സഹോദരങ്ങൾ : പരേതയായ എൽസിയ ജോസ്, പരേതയായ സിസിലി ലോനപ്പൻ , ഗിരീഷ്  ഫ്രാൻസിസ് .

പൊതുദര്‍ശനം നാളെ (വ്യാഴം  1/7 / 21 ) രാവിലെ  11.30  മുതല്‍ 12  മണി വരെ . സംസ്‌കാരം12  മണിമുതൽ  ശുശ്രുഷകള്‍ക്ക് ശേഷം സെന്റ്. ജോസഫ്  സെമിത്തേരി, ആൽബനി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എബി ബാബു 518 -881 -8455 

(sreekumarbabu unnithan)

By ivayana