ബലികാക്ക… 🦅
രാജൻ അനാർകോട്ടിൽ ❤️ വൃദ്ധസദനങ്ങൾക്കുള്ളിൽതുരുമ്പെടുത്തുപിടയ്ക്കുന്നുണ്ടേറെഹൃദയങ്ങൾ,കനൽച്ചൂടിൽവെന്തു പൊടിയുന്നുകരിക്കട്ടകളായ്ഒരുപിടി ചാരമായ്ഭൂവിൽ..!നനഞ്ഞൊട്ടിയകൈകൾ കൊട്ടികാത്തിരിയ്ക്കുന്നു,നനവ് കിനിയാത്തമനസ്സുമായിമക്കൾ,ഇലച്ചീന്തിലെചോറ് തിന്നാൻഅറച്ചെത്തുംബലിക്കാക്കകളെനോക്കി,മോക്ഷമോടെതിരികെയകലുംആത്മാവിൻയാത്രയും നോക്കി..!!
