ഒരു യാത്രമൊഴി …. Rajesh Chirakkal
വ്യസനിച്ചിരിക്കുമോ കണ്ണൻ,അറിയില്ല തന്നിൽ ലയിച്ച,ഭക്തയാം കവയിത്രി,ദേഹം വെടിഞ്ഞപ്പോൾ,സന്തോഷിച്ചിരിക്കുമോ…അവൾ തന്നിൽ ലയിച്ചപ്പോൾ,കരഞ്ഞു ജീവജാലങ്ങൾ.ഒരു പ്രകൃതി സ്നേഹികൂടി..നമുക്ക് മലയാള ലോകത്തിനു,ഇനിയില്ല നമ്മുടെ സുഗതകുമാരി.അക്ഷരങ്ങളാൽ ജാലവിദ്യ കാണിക്കും,നമ്മുടെ സഹോദരി യാത്രയായ്.,ഭൂമിയമ്മയുടെ പുത്രിക്ക്,ദൈവമേ സ്വർഗം കൊടുക്കണമേ…മിന്നി നിൽക്കട്ടെ ആ അമ്മ..വാനത്തിൽ നക്ഷത്രമായ്,ഒരു കോടി കണ്ണീർ പുഷ്പങ്ങൾ. രാജേഷ്.…
