ഭാർഗവി അമ്മ (97) വയ്യാറ്റുപുഴയിൽ നിര്യാതയായി.
ന്യു യോർക്ക്: പത്തനംതിട്ട , വയ്യാറ്റുപുഴ വളഞ്ഞിലേത്തുവീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ഭാർഗവി അമ്മ (97) വയ്യാറ്റുപുഴയിൽ നിര്യാതയായി. വളരെക്കാലം ന്യൂ യോർക്കിലെ , വൈറ്റ് പ്ലൈൻസിൽ താമസമായിരുന്നു. മക്കൾ: തങ്കമണി പിള്ള , രക്നമ്മ നായർ, പങ്കജാക്ഷി അമ്മ,…
