വഴി നീളെ…. രാജേഷ് മനപ്പിള്ളിൽ
മരണമെത്തും വഴികളിലൂടെനിത്യവും നമ്മൾ സഞ്ചരിച്ചീടുന്നുതിരിച്ചറിഞ്ഞിടാതെയേവരുംവെല്ലുവിളികൾ നടത്തീടുന്നുക്ഷണനേരം മതിയൊടുങ്ങീടുവാൻകക്ഷണങ്ങളായ് ചിന്നിചിതറീടുവാൻവാരിക്കൂട്ടി കൊട്ടയിലാക്കീടുവാൻആറടി മണ്ണിന് ഇരയാകുവാൻആയുസ്സിൻ ദൂരമറിഞ്ഞിടാതെവേഷങ്ങൾ നമ്മളെത്ര അണിയുന്നുമതിവരാതെ കൊതി തീരാതെസകലതും വെട്ടിപ്പിടിച്ചീടുന്നു..
