Category: അറിയിപ്പുകൾ

ശ്രീ.കെ പി. ജോർജ്ജ് (87) ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ അന്തരിച്ചു …. Johnson Punchakonam

ഫോർട്ട് ലോഡാർഡയിൽ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവക അംഗമായ ശ്രീ.കെ പി. ജോർജ്ജ് (87) വാർദ്ധക്യസഹജമായ അസുഖം മൂലം ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ നിര്യാതനായി. മേരി ജോർജ്ജ് ആണ് സഹധർമ്മിണി. മക്കൾ അനിൽ ജോർജ്ജ് (വെല്ലിങ്ങ്ടൺ ) സാറ ജോർജ്ജ്…

അക്ഷരാർച്ചന ….. Sreekumar MP

മോഹിനീ രൂപ മോഹങ്ങളേകിമോഹിതരാക്കും മാധവ മോഹസാഗരം നീന്തി മോചനമാർഗ്ഗം കാട്ടിയ കേശവ അമ്മയ്ക്കു കൊച്ചു വാ തുറന്നിട്ടുവിശ്വം കാട്ടിയ ദേവേശ മോഹനരാഗ മേകി രാധയ്ക്കുരാഗമോക്ഷം പകർന്നു നീ ഭക്തനാകിയ അക്രൂരനു നീഇഷ്ടദേവനായ് തീർന്നില്ലെ പാപിയാകിയ കംസനു പിന്നെപേടിയാൽ നിദ്ര പോയില്ലെ മാനഹാനിയാൽ…

ഉന്മക്കായ് …. രാജേഷ് ജി നായർ

നേരിനൊപ്പം സഞ്ചരിച്ചീടുകിൽനാളെകൾ നല്ലതായ് തീർന്നീടുംനല്ലൊരിടത്തിൽ ചെന്നെത്തീടുംപദവികൾ തേടിയെത്തീടും സത്യത്തെ തിരിച്ചറിഞ്ഞീടുകിൽഒറ്റയ്ക്കാണേലും വിജയം നേടീടുംശത്രുക്കൾ ചുറ്റിനുണ്ടായാലുംശാന്തസുന്ദരമായീടും ജീവിതം നേർക്കുനേർ ചൊല്ലി ശീലിച്ചാൽഉള്ളത്തിനുള്ളിൽ സ്വസ്ഥത കിട്ടീടുംഉറ്റവരെ തിരിച്ചറിയുവാനായീടുംഉയിരിൽ ഉണർവ് നേടാനായീടും

ഫൊക്കാനയുടെ പേരിൽ വ്യാജ സംഘടനകൾ തെറ്റിദ്ധാരണ പരത്തുന്നു: ഫൊക്കാന കൺവൻഷൻ ചെയർമാൻ ജോയി ചാക്കപ്പൻ.

ന്യൂയോർക്ക്: ഫൊക്കാനയുടെ കൺവൻഷനും തെരഞ്ഞെടുപ്പും സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ ഫൊക്കാനയുടെ ഔദ്യോഗിക ഭാരവാഹികളുടേയും ഭരണ സമിതി അംഗങ്ങളുടെയും അറിവോടെയല്ലെന്ന് ഫൊക്കാന കൺവൻഷൻ ചെയർമാൻ ജോയി ചാക്കപ്പൻ അറിയിച്ചു. ഞാൻ 2020 ഇലെ കൺവൻഷൻ ചെയർമാൻ ആണ് . നല്ല രീതിയിൽ ഒരു…

പാട്ടുകാരനാം കൂട്ടുകാരനു പ്രണാമം ‐‐‐‐‐‐‐‐‐‐ Rafeeq Raff

വിയർപ്പിൻ മണമുള്ളനോവിന്റെ പാട്ടുകാരാ…നാടൻ ശീലുകളിനിയും ബാക്കിയാക്കി നീ…നേരത്തേ മടങ്ങിയതെന്തിനാവോ ?ചേറിൽ പുതഞ്ഞൊരാ പട്ടിണി ബാല്യത്തെ,പാടിപ്പുകഴ്ത്തിയ കൂട്ടുകാരാ…അമ്മ തൻ സ്നേഹത്തിന്നാഴങ്ങളിൽ നിന്റെ,സങ്കടപ്പാട്ടുകളിനിയാരു പാടും ?തോട്ടുവരമ്പിലും പുല്ലാനിക്കാട്ടിലുംകവിതയുടെയീണമിനിയാരു മീട്ടും ?ഞാറ്റുകണ്ടങ്ങളും നാട്ടുവഴികളുംനിലക്കാതെ തേങ്ങുന്നതെന്തിനാവോനെഞ്ചകത്തൊരു നോവുടുക്കിൻ തേങ്ങലുംബാക്കിയാക്കി നീ യാത്രയായീ….പ്രണാമം… റഫീഖ്. ചെറവല്ലൂർ

കനവ് …..Pattom Sreedevi Nair

കനവൂറും മനസ്സിന്റെമൊഴിത്താളമോ…..?നിന്റെ മൊഴിയോലും.പ്രണയത്തിൻ ..മിഴിരാഗമോ? മധുവൂറും മലർ മൊട്ടിൽസ്മൃതി മോഹമോ?സഖീ…,, നിനവിൽ …..നിൻ നയനത്തിന്……നിഴൽ നീട്ടമോ…..? അതിൽ തെരുതെരെ….തുടിക്കുന്ന ഇമ അനക്കം.. !അതിൽ നിത്യം സ്ഫുരിക്കുന്നപുണ്യ ……“”ഇശൽ ഗാനങ്ങൾ……”” (പട്ടം ശ്രീദേവിനായർ ) പ്രിയപ്പെട്ട സ്നേഹിതർക്കും”” ബക്രീദ് “”പെരുന്നാൾപുണ്യ ദിനത്തിന്റെആശംസകൾ…

ലൂയിസ് പീറ്റർ ഇനി ഓർമ്മ….. Ashokan Puthur

അനാഥമായഓർമ്മകളുടെഇരുൾ വഴിയിൽദൈവം തുറക്കാതെപോയഎൻറെ ഒറ്റമുറിയുള്ള വീട്ടിൽപണ്ട് വന്നതോർക്കുന്നു….അത്താഴത്തിനു ശേഷംനിലാവ് പെയ്തു നിറയുന്നചെല്ലാഞ്ചേരി പാടത്തേക്ക് നമ്മൾനടക്കാനിറങ്ങുന്നു……നിറകൊണ്ടപാതിരാവരെപാടവരമ്പിൽകവിതയും ജീവിതവും പറഞ്ഞിരുന്നു…രാജേഷ്. ദിനേശ് മേനോൻഇപ്പോൾ……. താങ്കളുംനിന്ന നിൽപ്പിൽ എത്രപേരാണ്മാഞ്ഞു പോകുന്നത്……അനുഗ്രഹങ്ങളുടെ തണുപ്പിനേക്കാൾ ശാപങ്ങളുടെ തീയാണ്നമുക്ക് കൂട്ടിനെന്നും..ഒരുപാട് വഴക്കിട്ടിട്ടുണ്ട്.എന്റെ അച്ഛന്റെ രൂപമായിരുന്നു താങ്കൾക്ക്….. ഇന്നായിരിക്കാം ശവമടക്കം…കാലത്ത് തൊട്ടേമഴയാണല്ലോ…

കുറുമ്പനാം കണ്ണൻ …. Shibu N T Shibu

നറുവെണ്ണ നിൻ്റ ചുണ്ടിൽ കണ്ടു ഞാൻ കണ്ണാകള്ളച്ചിരി നീ ചിരിക്കവേണ്ടാ പൈക്കിടാവ് പരിഭവം ചൊല്ലിത്തന്നുപതിവുപോൽ അകിടിൽ കാട്ടിയ കുറുമ്പുകൾ ചേലകൾ കട്ട് നീ കുട്ടിയ കുസൃതിയുംകാമിനിമാർ കരഞ്ഞ് പറഞ്ഞിരുന്നു. സഹനത്തിൻ അറ്റമായ് കോർത്ത ചരടിനാൽ ഉരലിൽ നിന്നേ കെട്ടിയിടും പഞ്ചവർണ്ണക്കിളി പാട്ടു…

വിളറിയ ചുമരിൽ …. Mc Jeevanandan

കുമ്മായം പൂശിയനിറയെ ആണിത്തുളകളുള്ളവിളറിയ ചുമരിൽകൊതുക് രക്ത സാക്ഷ്യം വഹിച്ചതിന്റെചുവന്ന അടയാളംതേഞ്ഞുപോയ വള്ളിച്ചെരിപ്പ് പോലെവാർദ്ധക്യം വന്ന കലണ്ടറിന്ഡിസംബറിന്റെ മുഖംരണ്ടും കാലം കഴിഞ്ഞാൽ വലിച്ചെറിയേണ്ടവനിലച്ചുപോയ ഘടികാരത്തിൽ നിന്നുംഅടർന്ന് വീഴുന്നസൂചികളും പെൻഡുലവുംപുത്തൻ പദങ്ങൾക്കിടമില്ലാതെവീർപ്പുമുട്ടുന്ന പഴഞ്ചൻ നിഘണ്ടുകൾഅതിനിടയിൽതുരുമ്പെടുത്ത് പോവുന്നുണ്ട്പല പദങ്ങളുംനാവുകൾക്ക് താഴിട്ടാലുംഅക്ഷരങ്ങൾ ചാട്ടുളികളായ്പുനർജനിക്കും

വന്ദേ മാതരം ….. Sreekumar MP

ഇന്ന്, കാർഗിൽ വിജയ ദിനം. നുഴഞ്ഞു കയറ്റവും, അധിനിവേശവും,യുദ്ധമോ മഹായുദ്ധമോ ആകാതെതുരത്തിയ, ജാഗ്രതാ നീക്കത്തിന്റെവിജയ ദിനം ! അല്പത്തത്തിനുംഅവിവേകത്തിനുംആക്രമണത്തിനുംഅധിനിവേശത്തിനുംഭാരതം നൽകുന്ന രാഷട്രജാഗ്രതയുടെസന്ദേശം !ലോകത്തിന് തന്നെ മാതൃകയാകുന്നസൈനീക നീക്കത്തിന്റെവിജയ ദിനം . താഴ് വരകളിൽ നിന്നു കൊണ്ട്മല നിരകൾക്ക് മുകളിലെശത്രുവിനെ തുരത്തി മുന്നേറിയകരുത്തിന്റെ…