Category: അറിയിപ്പുകൾ

ഫൊക്കാനയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി കുര്യന്‍ പ്രക്കാനവും മെംബേര്‍സ് ആയി ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോൾ. ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാനയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി കാനഡയിൽ നിന്നുള്ള ട്രസ്റ്റി ബോർഡ് മെംബെർ കുര്യന്‍ പ്രക്കാനത്തി നെയും,ഇലക്ഷന്‍ കമ്മിറ്റി മെംബേര്‍സ് ആയി ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പി നേയും, ട്രസ്റ്റി ബോർഡ് മെംബെർ ബെന്‍ പോളിനെയും തിരഞ്ഞെടുത്തതായി ട്രസ്റ്റീ ബോര്‍ഡ്…

പുത്തൂർ വർഗീസ് കൊച്ചപ്പന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഫൊക്കാന ന്യൂസ് ടീം

ഫൊക്കാനയുടെ ട്രഷററും അമേരിക്കൻ മലയാളികളുടെ പ്രിയങ്കരനും പ്രമുഖ സാമൂഹ്യ പൊതുപ്രവര്‍ത്തകനുമായ സജിമോൻ ആന്റണിയുടെ ഭാര്യ പിതാവ് തൃശൂർ ,പഴുവിൽ പുത്തൂർ വർഗീസ് കൊച്ചപ്പൻ(73) അന്തരിച്ചു. അദ്ദേഹം റിട്ടയേർഡ് BHEL എംപ്ലോയീ ആയിരുന്നു ,1969 മുതൽ ഭോപ്പാലിൽ സ്ഥിര താമസമാണ്. ഭര്യ മറിയാമ്മ…

ഓൺലൈൻ കവിതാ മത്സരം സംഘടിപ്പിക്കുന്നു. ….. Ashokan Marayoor

സുഹൃത്തുക്കളെ, ഇടുക്കി, സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ കവിതാ മത്സരം സംഘടിപ്പിക്കുന്നു. എഴുത്തുകാർ അവരുടെ കവിതകൾ ചൊല്ലുന്ന വീഡിയോയും, എഴുത്തും, വിലാസവും, ഫോൺ നമ്പറും സഹിതം ഏപ്രിൽ 24ന് മുമ്പ് 8082932149 വാട്ട്സ്ആപ്പ് നമ്പരിലേക്ക് അയക്കുക … ഒന്നാം സമ്മാനം: 1501…