ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

എവിടെയാണ് നമ്മൾ

രചന : സഫീലതെന്നൂർ✍ എവിടെയാണെന്നറിയാതെ നമ്മൾഎന്തിനാണെന്നറിയാതെ നിത്യവുംആഗ്രഹങ്ങൾ മുന്നേ ജ്വലിപ്പിച്ചു നിർത്തിജ്വാലയായി കത്തിപ്പടരുന്നു നമ്മൾപുഞ്ചിരി തൂകി നിൽക്കുന്ന പലരെയുംപുച്ഛമോടെ നോക്കി നീങ്ങുമ്പോൾപോകുന്ന വഴികളിൽ മധുരം തിരഞ്ഞു നീമടുത്തു പതിയെ അലഞ്ഞിടും നീ പോയ വഴികളിൽഎത്ര മനോഹര കാഴ്ചകളായിഎത്ര ചെടികളിൽ എത്ര പൂക്കൾഎത്ര…

ദുഃഖവെള്ളിയാഴ്‌ചയിലെ പ്രാർത്ഥന

രചന: സുരേഷ് പൊൻകുന്നം✍ എന്റെ യേശുക്രിസ്തുവെനിന്റെ ക്രൂശ് മരണത്തിൽഞങ്ങളേറ്റം ഖേദിക്കുന്നുനിന്റെ കൈകളെ മുത്തിനിന്റെയൊപ്പം നടന്ന ജൂദാസ്നിന്നെയൊറ്റിയല്ലോകാൽവരിയിൽ ക്രൂശിലേറ്റിപീഢകളാൽ നൊന്ത് പോയോൻദുഖവെള്ളി ഞങ്ങൾക്ക് മോദവെള്ളിനിന്റെ പുനരുത്ഥാന ഓർമ്മ ഞായർഞങ്ങൾക്ക് ഖേദഞായർനിന്റെ പ്രാർത്ഥനയിൽ ഞങ്ങളെയുംസ്മരിക്കേണമേ!എന്ന്പന്നിപോത്ത്പശുആട്മുയൽതാറാവ്കാടകൂടാതെ കോഴി എന്ന മൃഗവും.

🌷 ഏപ്രിൽ നാല് 🌷

രചന : ബേബി മാത്യു അടിമാലി✍ ഇന്നെന്റെയോർമ്മകൾ പുറകോട്ടുപോകുന്നുഅന്നൊരു ഏപ്രിൽ നാലായിരുന്നുഅന്നു ഞാൻ ബാലകനായിരുന്നുഎന്റെ ചിന്തയും ബാലിശമായിരുന്നുചാച്ചനോ പോലിസ്സിലായിരുന്നു ജോലിദൂരത്തൊരു നാട്ടിലായിരുന്നുചാച്ചൻവരുന്നതും മിഠായിയുംകാത്ത്വീടിന്റെ മുറ്റത്തു കാത്തിരുന്നു ഞങ്ങൾഞാനുമെന്റെനുജനും കാത്തിരുന്നുചാച്ചന്റെ വരവിനായ് കണ്ണുനട്ടുചാച്ചനേ കൂട്ടുകാർ കൊണ്ടുവന്നുവെള്ളപുതപ്പിച്ചു കൊണ്ടുവന്നുഅമ്മഅലമുറയാൽ കരഞ്ഞുചേച്ചിമാർ പൊട്ടിക്കരഞ്ഞുനിന്നുഞാനുമെന്റെനുജനും സങ്കടപ്പെട്ടങ്ങുകണ്ണുനീർമിഴികളാൽ നോക്കിനിന്നുആശ്വാസവാക്കുകൾ…

✨ എൻ്റെ മനസ്സിലെ യേശുനാഥൻ✨

രചന : കൃഷ്ണമോഹൻ കെ പി ✍ കന്യകാമേരി തൻ പുത്രനായികാലിത്തൊഴുത്തിൽ പിറന്നവൻ നീകരുണാമയനായ കർത്താവേകദനക്കടലിൽക്കുളിച്ചവനേ…. വെള്ളിനക്ഷത്രങ്ങൾ വീഥികാട്ടീവെള്ളരിപ്രാവുകൾ പാറി വന്നൂവെണ്മതുളുമ്പും മനസ്സുമായിവേദനയ്ക്കാശ്വാസം നീയുമേകീ അന്ധനു കാഴ്ചയായ് മാറിയോനേകുഷ്ഠരോഗത്തെയകറ്റിയോനേമഗ്ദലനയിൽ മറിയത്തിനെകല്ലേറിൽ നിന്നും തുണച്ചവനേ ഗാഗുൽത്താമലയിൽ മരക്കുരിശിൽപീഡനമേറ്റു പിടഞ്ഞവനേഗീതങ്ങൾ പാടാം നിനക്കു വേണ്ടിപാപികൾ…

“വേനലവധിയും പകൽക്കിനാക്കളും “🌻🧡🙏

രചന : കൃഷ്ണമോഹൻ കെ പി ✍ ആഞ്ഞിലിപ്പഴം വീഴും കാവിന്റെയരികത്താആലില മെത്തമേലേ ഞാനൊന്നു ശയിക്കവേമാനസ മുകുരത്തിൽ ഓടി വന്നെത്തീടുന്നൂമാറ്റെഴും ബാല്യത്തിന്റെ ദിവാസ്വപ്നങ്ങളാകേപരീക്ഷ കഴിഞ്ഞല്ലോ, പാഠങ്ങളൊഴിഞ്ഞല്ലോപാഠശാലകൾ തന്റെ വാതിലുമടഞ്ഞല്ലോവേനലിൻ അവധിയായ് വീഥിയിൽ ബഹളമായ്വേഗമാ ചങ്ങാതിമാർ കളിക്കാൻ തുടങ്ങയായ്മാവിന്മേലെറിഞ്ഞൊരു മാമ്പഴം വീഴ്ത്തീടുമ്പോൾമാറി നിന്നൊരു…

ഫൊക്കാന കേരളാ കൺവെൻഷനിലേക്കു ഏവർക്കും സ്വാഗതം: ഡോ. ബാബു സ്റ്റീഫൻ

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാന പുതിയൊരു ചരിത്രമാണ് തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ മാർച്ച് 31,ഏപ്രിൽ ഒന്ന്…

കുരിശിന്റെ വഴി

രചന : ജോർജ് കക്കാട്ട്✍ നിശബ്ദതയുടെ തിളക്കം അണയട്ടെദൈവം അടയ്ക്കുന്ന മുകുളങ്ങളിൽ.വിലപിക്കുന്ന പുൽമേടുകളിൽ പുല്ലുകൾനമുക്കായി നെടുവീർപ്പിടുന്നു, ശുദ്ധജലം ഒഴുകുന്നിടത്ത്.നിശ്ചലമായ പ്രേത നിഴലുകളിൽ പറക്കുക,ഹൃദയമേ, വന്യമായി മിടിക്കുക.ക്ലൗഡ് മാറ്റുകളിൽ നിശബ്ദമായി മുങ്ങുന്നത്,മോണ്ടെയുടെ ശവക്കുഴിയാണ്. പാഷൻ ചാപ്പലുകൾ കഴിഞ്ഞുഒരു തിളക്കം നമ്മെ ആകർഷിക്കുന്നു.അവ മുറിവുകൾക്ക്…

നുണ

രചന : ജോയ് പാലക്കമൂല✍ എന്നാണ് ഞാൻനേരു പറയാൻ മറന്നുപോയത്.നുണയുടെ ചന്തയിൽസത്യത്തിനുവിലയിടിഞ്ഞപ്പോഴോ?യാചകൻ്റെ മുഖംനോക്കാതെനിഷേധ ഭാവത്തിൽതലയാട്ടിയപ്പോഴോ?വെറുക്കപ്പെട്ടവൻ്റെ മുമ്പിൽഒരു വേള വൃഥപല്ലിളിച്ചുകാട്ടിയപ്പോഴോ?ഇഷ്ടമില്ലാത്തവൻ്റെ വീട്ടിൽഉപചാരപൂർവ്വംഉണ്ടെന്നുമൊഴിഞ്ഞപ്പോഴൊ?സുഖാന്വേഷകൻ്റെപതിവ് ചോദ്യത്തിന്സുഖമെന്നുരുവിട്ടപ്പോഴോ?ഇഷ്ടപ്പെടാത്ത കവിതക്ക്മികച്ച രചനയെന്ന്കമൻറ് ചെയ്തപ്പോഴോ?എന്നാണ് ഞാൻനേരുകളെ മറ്റിവച്ച്നുണകളെ സ്നേഹിച്ചുതുടങ്ങിയത്?

വാക്കില
കാവ്യശിഖകില

സന്ധ്യാസന്നിധി✍ ഓരോ ശില്പശാലകളുംവിഞ്ജാനപ്രദമായഓരോരോ ഗ്രന്ഥശാലകളാണ്.വൃത്യസ്ത കാഴ്ചയും കാഴ്ചപ്പാടുകളുമുള്ള ഒരുകൂട്ടം അക്ഷരസ്നേഹികളെഒരുമിച്ച് നയിക്കാന്‍ കഴിവുള്ളമികച്ചസംഘാടനാ പ്രവര്‍ത്തകരുടെസാഹിത്യകൂട്ടായ്മകള്‍നമുക്ക്വൃത്യസ്തമായ അറിവുകളുംആശയങ്ങളും അതുവഴിവേറിട്ട നേട്ടങ്ങളും നേടിത്തരും. ഒറ്റയ്ക്ക് നിന്ന് ഒച്ചയുയര്‍ത്തുന്നതിനേക്കാള്‍കൂട്ടമായ് ചേരുന്ന കൂട്ടായ്മകളിലൂടെ ഓരോരുത്തരിലും ഉരുത്തിരിയുന്ന ആശയങ്ങള്‍ വഴി അവനവനും നാടിനും സമൂഹത്തിനും വേണ്ടിയുള്ള നന്മകള്‍ക്കായ് കലാസാഹിത്യസൃഷ്ടികളിലൂടെനമുക്ക്…

അപകടകരമായി കവിതയെഴുതുന്ന ഒരു പെൺകുട്ടി.

രചന : ലിഖിത ദാസ് ✍ അപകടകരമായി കവിതയെഴുതുന്നഒരു പെൺകുട്ടിയെ കണ്ടു.അവളുടെ ഉള്ളം കയ്യിൽചമ്പകമേടിന്റെ വാസനച്ചൂര്.കണ്ടുകണ്ടിരിക്കുമ്പൊഎന്റെ ഒടുവിലത്തെ വേദനേ..യെന്ന്മുകിൽ അതിന്റെനനഞ്ഞ ചിറകുകുടഞ്ഞു ചിരിക്കുന്നു.നഖത്തിനിടയിൽ നിന്നൊരുകടലു നുരയ്ക്കുന്ന ഇരമ്പംകേൾക്കുന്നുണ്ട്.വിരലിടുക്കിൽ അവളെ പ്രണയിച്ചുതോറ്റ കുട്ടിയുടെ ഉമ്മപ്പുറ്റുകൾ,ചുണ്ടുകൾക്കിടയിൽവേനൽപ്പൊട്ടുകൾ,ചെവിത്തുമ്പിലൊരു നുള്ള് നിലാപ്പൊടി.പിൻകഴുത്തിൽകൊന്നയുലഞ്ഞുപോയതിന്റെഒടുവിലത്തെ ഇതളുകൾപറ്റിപ്പിടിച്ചിരിക്കുന്നു.കണ്ണുകളിൽ ആദിപ്രേമത്തിന്റെ ചെടിത്തണുപ്പ്.മുടിക്കെട്ടിനുള്ളിലൊരുരഹസ്യക്കാരന്റെ ചിരിക്കഷ്ണം.ഉള്ളുണങ്ങിപ്പോയവനു…