നിന്നോടുള്ള എന്റെ ഇഷ്ടത്തെക്കുറിച്ച് …..
രചന : ജിബിൽ പെരേര ✍ ഇഷ്ടമാണെന്ന് പറയാൻഞാൻ നിനക്ക് കത്തു തന്നിട്ടില്ല.മെസ്സേജ് അയച്ചിട്ടില്ല.വഴിയിൽ നിന്നെ നോക്കിവെയിൽ കൊണ്ടിട്ടില്ല.നിന്റെ പിറന്നാളിന്സമ്മാനവും ആശംസയുമേകിയിട്ടില്ല.നീയുടുത്ത പുതിയ ഉടുപ്പിന്മംഗളഗാനം എഴുതിയിട്ടില്ല.നിന്റെ ചിരിക്ക്ഞാൻ കാവ്യഭംഗി പകർന്നിട്ടില്ലനോട്ടം കൊണ്ട്കരളിലോചുംബനം കൊണ്ട്ഹൃദയത്തിലോ തൊട്ടിട്ടില്ല.ഒരേ നാട്ടുവഴിയിലൂടെനടന്ന് പോകുമ്പോളുംഒരു വിശേഷവുംഞാൻ തിരക്കിയിട്ടില്ല.എന്നിരുന്നാലുംനിനക്ക്ആദ്യത്തെ കല്യാണാലോചനവരുന്നത്…
