Category: ടെക്നോളജി

ഉമ്മ സൈനബ മന്ദിർ സമ്മാനിക്കുന്നു….Usthad Vaidyar Hamza Bharatham

എന്റെ ഉമ്മയുടെ സ്മരണാർത്ഥം കോഴിക്കോട് താമരശ്ശേരി അടിവാരം മട്ടിക്കുന്നിലെ ശശിക്കും കുടുംബത്തിനും ഞാനിന്നൊരു സ്നേഹ വീട് സമ്മാനിക്കുന്നു.സഖാവ് മൊയിദീൻക്ക ദേശാഭിമാനി പത്രത്തിന്റെ വരിക്കാരനായി എന്നെ ചേർക്കാനായി വന്നപ്പോൾ ഞാൻ പറഞ്ഞു സഖാവെ എന്നെ നിലവിൽ നിങ്ങൾതന്നെ ദേശഭിമായുടെ വരിക്കാരനാക്കിയിട്ടുണ്ട്മ റ്റെന്തങ്കിലും വലിയ…

ജീവിതമെന്നെ പിന്തുടരുകയാണ് …. Isabell Flora

അത്രമേല്‍ ശാന്തമായിപ്രണയിക്കപ്പെടുകയെന്നാല്‍മരുഭൂമിയില്‍ നിന്നുകടലിനെക്കുറിച്ചു പാടുകയെന്നാണ്ശരീരത്തിന്‍റെയും ,മനസിന്‍റെയുംഭാരങ്ങളെല്ലാംഅഴിച്ചുവാങ്ങിആത്മാവിനെനടക്കാന്‍ പഠിപ്പിക്കലാണത്കപ്പലില്‍ യാത്ര ചെയ്യുന്നവന്റെകൈയിലെ മരത്തൈ പോലെ ,ഏതു ഭൂഖണ്ഡത്തിലുംപടരാവുന്ന വേരുകളാണതിനുള്ളത്ജനിക്കുമ്പോള്‍ നുകരുന്നഅമ്മപ്പാല് പോലെമരണത്തെ ദൂരെ നിര്‍ത്തിജീവിതത്തെ നിവര്‍ത്തിയിടുകയാണത്പട്ടുപോയാലുംപൊട്ടിമുളയ്ക്കാമെന്നുംഎത്ര വസന്തസ്തനങ്ങളിലുംതേന്‍ ചുരത്താമെന്നുമുള്ളഅലംഘനീയ വാഗാദനമാണത്‌ആവര്‍ത്തിച്ചാശ്ലേഷിക്കുന്നപ്രണയത്തിരകളാല്‍ജീവിതമെന്നെപിന്തുടരുകയാണ് .!!

അഡോബ് ഫ്ലാഷ് പ്ലെയറിനു മരണമണി മുഴങ്ങി …. ജോർജ് കക്കാട്ട്

അഡോബ് ഫ്ലാഷ് പ്ലേയർ എപ്പോഴാണ് നിർത്തുക?2017 ജൂലൈയിൽ പ്രഖ്യാപിച്ചതുപോലെ, 2020 ഡിസംബർ 31 ന് ഫ്ലാഷ് പ്ലെയർ വിതരണം ചെയ്യുന്നതും അപ്‌ഡേറ്റ് ചെയ്യുന്നതും അഡോബ് നിർത്തും. അഡോബ് ടെക്നോളജി പങ്കാളികളുമായി സംയുക്തമായി പ്രഖ്യാപനം നടത്തി,. ആപ്പിൾ, ഫേസ്ബുക്ക്, ഗൂഗിൾ, മൈക്രോസോഫ്റ്റ്, മോസില്ല.…

സൗഹൃദങ്ങൾ …. Suni Pazhooparampil Mathai

ചില സൗഹൃദങ്ങൾ ഉണ്ട്…അവർ നമ്മോടു ചേർന്നുനിന്നുകൊണ്ട്…നമ്മുടെ ചിറകുകൾക്ക് ശക്തി നൽകി നമ്മെ, നമ്മുടേതായ ലോകത്ത് പറന്നു നടക്കാൻ അനുവദിക്കും.ചില സൗഹൃദങ്ങൾ നമ്മുടെ ലോകത്ത് വന്നു…നമ്മെ, അവരുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും…എന്നിട്ട് അവരുടെ ലോകത്ത് മാത്രം പറക്കാനായി നമ്മുടെ ചിറകുകൾ കെട്ടിയിടും. ഇനിയും ഒരു…

മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് ആരാണ് പറഞ്ഞത്… Rajesh Krishna

ഭൂമിയെന്ന വേദിയിൽ കിട്ടിയ വേഷം പൂർത്തിയാക്കാനാകാതെ ചമയങ്ങളെല്ലാം അഴിച്ച് സ്വപ്നങ്ങളും മോഹങ്ങളും ബാക്കിവെച്ച് കാലയവനികക്കുള്ളിൽ മറഞ്ഞു പോകുന്നവർ എത്രയുണ്ടാകും… മരണമെന്ന കോമളിയുടെ പരിഹാസവും സ്നേഹവും പലപ്പോഴും എന്നെയും തഴുകി അമ്പരപ്പിച്ചും നോവിച്ചും കടന്നു പോയിട്ടുണ്ട്…രാവും പകലും, വെയിലും മഴയും പോലെ ജനനവും…

2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്ക് ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു.

2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്കുള്ള ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു. 2017, 2018, 2019 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുളള കൃതികളാണ് അക്കാദമി അവാർഡിനും എൻഡോവ്മെന്റ് അവാർഡിനും പരിഗണിക്കുന്നത്. അക്കാദമി അവാർഡുകൾ : കവിത, നോവൽ, നാടകം, ചെറുകഥ, സാഹിത്യവിമർശനം (നിരുപണം/പഠനം), വൈജ്ഞാനികസാഹിത്യം…

ആര്‍ത്തി പണ്ടാരം …..Somarajan Panicker

അരീക്കര വീട്ടില്‍ പട്ടിണിയോ പരിവട്ടമോ ഒന്നും ഇല്ലാതിരുന്നിട്ടും രണ്ടാമത്തെ മകന്‍ അങ്ങേതിലും ഇങ്ങേതിലും കേറിയിറങ്ങി കയ്യില്‍ കിട്ടുന്നതൊക്കെ വാങ്ങി തിന്നുന്നത് എന്റെ അമ്മയെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയിട്ടുള്ളത് . മറ്റു കുട്ടികള്‍ക്കൊന്നും ഇല്ലാതിരുന്ന ആ ആര്‍ത്തി എങ്ങിനെ ഉണ്ടായി എന്ന് അമ്മ തന്നെ…

എം- പരിവഹൻ ഉപയോഗിക്കുന്നത് ഇങ്ങനെ.

ലൈസൻസോ, ആർ.സി ബുക്കോ ഉൾപ്പെടെയുള്ള രേഖകൾ കൈയ്യിൽ കരുതാതെ ഇനി സ്മാർട്ടായി വാഹനം ഓടിക്കാം. അതിന് നിങ്ങളെ സഹായിക്കുന്നത് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയിരിക്കുന്ന എം- പരവഹൻ എന്ന മൊബൈൽ ആപ്ലിക്കേഷനാണ്. എം- പരിവഹനിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ നിയമപരമാക്കിക്കൊണ്ട് 1989ലെ മോട്ടർ…

യുക്തിവാദം. …. പള്ളിയിൽ മണികണ്ഠൻ

മതമഭിസാരികയാമൊരു തരുണിഅവളുടെ കൺമുനയിൽ തട്ടിമയങ്ങിവീണവരേകിയ ‘മധുരം’കൊതിച്ച് തലമുറ കൈനീട്ടീ.മതമതിനർത്ഥമഭിപ്രായംമറന്നുപോയൊരു പുരുഷാരംഉടച്ചുവാർത്തവരർത്ഥം, ഫലമതി‐ലുയർന്നുവന്നഭിസാരികമാർനിറങ്ങൾ പങ്കിട്ടുടുത്തു, പിന്നവർകറുപ്പ് ഭക്ഷിച്ചുദ്രവിച്ച ചിന്തകരന്ധതയോതിമനസ്സ് ഖണ്ഡിച്ചു.മതങ്ങളായ് സ്വയമകന്നുമാറിയമനസ്സുകാണാ ഹൃദയങ്ങൾകൊതിച്ചു സ്വന്തം മതമുയരാനവർരചിച്ചു ഗ്രന്ഥങ്ങൾ.ജനങ്ങളുണ്ടായി പിന്നവർമതങ്ങളുണ്ടാക്കിഅജ്ഞതയാമാ ‘നിത്യത’യിൽനി‐ന്നനവധി ദൈവവുമുണ്ടായി.ഉള്ളിൽനിന്നു ജനിച്ചൊരു ദൈവംഉന്നതനായ് മാറിഉണ്മ മറന്നൊരു മനുഷ്യൻ പിന്നീ‐ടന്ധതയും പേറി. (പള്ളിയിൽ…

‘മൂ’എന്നൊരൊറ്റയക്ഷരം മാത്രം കിട്ടുന്നൊരു ജനത” …. ചെറുമൂടൻ സന്തോഷ്.

കാഴ്ചപ്പാടുകളെ കവിത കൊണ്ട് കാലത്തോടു ചേർത്തു നിർത്തുന്നവനാണ് / അവളാണ് കവി.അവൻ്റെ/അവളുടെ കണ്ണുകൾക്ക് മനസ്സുകൊടുക്കുന്ന ലിഖിത മറുപടികളാണ് കവിതകൾ.പുതിയ കവികൾ ജീവിതത്തിൻ്റെ ഏറ്റവും പുതിയ പരിഷ്ക്കാരങ്ങൾക്കൊപ്പം തന്നെ നടക്കുന്നവരാണ് അതുകൊണ്ടുതന്നെ മികച്ച കവിതകൾ കൊണ്ടു മാത്രമേ അവരെ തിരിച്ചറിയാൻ കഴിയുകയുള്ളൂ.ഇങ്ങനെ ഈ…