പ്രഗ്നാനന്ദ
രചന : ബിന്ദു ശ്രീകുമാർ✍ തൊടുവിരലാലേ ചതുരംഗക്കളിയുടെവിജയക്കൊടുമുടി കയറിയ പ്രതിഭാധനനേശിരസ്സുയർത്തി ത്തുടരുകയിനിയുംഇതിഹാസത്തിൻ താരകമായ്. ഭാരതമക്കൾക്കഭിമാനിയ്ക്കാൻപിറവിയെടുത്തൊരുമുത്താണ്തൂനെറ്റിയിൽ രുദ്ര ഭസ്മം തൂകിമിഴിയിൽ ദീപപ്രഭയും വിതറി നീയൊരു മുകിലായ് വന്നല്ലോവരദാനമായി നമുക്ക് കിട്ടിയമനസ്സിൻ മാന്ത്രിക കണ്മണിയേദ്രുതചലനത്തിൻ കരങ്ങളുമായി പൊരുതി നേടിയ പൊൻതൂവൽഎനിക്കിനിയൊന്നും നേടാനില്ലെന്നുരുവിട്ടവനൊരെതിരാളിനിദ്രയതവനില്ലാതാക്കിയ മകനേചരിത്രത്തിൻ ഏടുമതായല്ലോഅഹങ്കാരമത്…
