കണ്ണൻ മനസ്സിലുണ്ട്.
രചന :രാജേഷ് .സി.കെ ദോഹ ഖത്തർ പറന്നു പറന്നു പറന്നു ശലഭംകണ്ണനെ കാണുവാനായ്…ഗോപികമാർ …ചൊല്ലീവൃന്ദാവനത്തിൽ ഇല്ലഅമ്മയശോധ ചൊല്ലിവീട്ടിലിരുന്നു കണ്ണൻവെണ്ണ കഴിച്ചീടുന്നുകളിച്ചിടുന്നു മനസ്സിൽപാറിപ്പറന്നു ശലഭംഊഴിയിൽ എല്ലാടത്തുംആരോ ചൊല്ലി … ആ കുറുമ്പൻഗോക്കൾക്കിടയിലായിവേണു ഊതി നിന്നീടുന്നുപാറി പാറി തളർന്നു ശലഭംഇരുന്നൊരു പുഷ്പത്തിലായ്ഉറക്കെ കരഞ്ഞു നോക്കിഭക്തിയായ്…
