ഗാന്ധിയാവുക എന്നാൽ .
രചന : ശിഹാബുദ്ധീൻ പുറങ്ങ്✍ ഗാന്ധിയാവുക എന്നാൽഅപരന്ഒരൂന്നുവടിയായി, സ്വയംപരിവർത്തനപ്പെടുക എന്നാണ്വീണുപോയവന്റെവിഹായസ്സിൽകനിവിൻകദംബമാവുക എന്നാണ്രുധിര നിലങ്ങളിൽകബന്ധ കലിംഗകളിൽആർദ്രതയുടെ , അഹിംസയുടെസുദണ്ഡാവുക എന്നാണ്ഗാന്ധിയാവുക എന്നാൽതണലുമാടങ്ങളിൽ നിന്നിറങ്ങികത്തുന്ന തെരുവുകളിലേക്ക്യാത്ര പോവുക എന്നാണ്ആരും കേൾക്കാനില്ലാത്തനിലവിളികളിലേക്ക്കാതുകൾകൂർപ്പിക്കുക എന്നാണ്വിദൂരനിസ്സാഹയതകളിലേക്കുംകണ്ണുകൾതുറന്ന് വെക്കുക എന്നാണ്ഗാന്ധിയാവുക എന്നാൽവാഴ് വിൻ വഴക്കങ്ങളിൽ നിന്ന്സ്വന്തത്തെകുടഞ്ഞുകളയുക എന്നാണ്അധീശജ്വരകളിറക്കിവെച്ച്അരികുജീവിതങ്ങളുടെമോക്ഷവഴികളെഉരുവപ്പെടുത്തുക എന്നാണ്മൗനത്തിന്റെ ഇരുട്ടുഭാഷ്യങ്ങൾക്കു…
