ഫൊക്കാന ഗ്ലോബൽ കൺവൻഷന്റെ ചെയർമാനായി ജോൺസൺ തങ്കച്ചനേയും, കൺവൻഷൻ പ്രസിഡന്റായി വിപിൻരാജിനെയും,കൺവൻഷൻ വൈസ് പ്രസിഡന്റായി ലീലാ മാരേട്ടിനെയും ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിയമിച്ചു
ഡോ. കല ഷഹി(ഫൊക്കാന ജനറൽ സെക്രട്ടറി ) 2024 ജൂലൈ 18 19 20 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഇരുപത്തി ഒന്നാമത് ഫൊക്കാന ഗ്ലോബൽ കൺവൻഷന്റെ ചെയർമാനായി ജോൺസൺ തങ്കച്ചനേയും, കൺവൻഷൻ പ്രസിഡന്റായി വിപിൻ രാജിനെയും ,കൺവൻഷൻ കൺവീനർ…
