മറന്നു പോണവർ
രചന : പ്രവീൺ പ്രഭ ✍ ആദ്യമൊക്കെ അമ്മചീപ്പ് മറന്നു വയ്ക്കുമായിരുന്നുമറന്നു വെച്ച ചീപ്പ് തിരക്കിവീട് മുഴുവൻ നടക്കുന്ന അമ്മയെക്കണ്ട്മകള് ചിരിച്ചു.പിന്നെപ്പിന്നെ അമ്പലത്തിൽ പോയിട്ട്തിരികെ വരുമ്പോൾചെരുപ്പ് മറന്നുവെയ്ക്കണ അമ്മയെവഴക്ക് പറഞ്ഞു അച്ഛൻ,അത് കേട്ട് മിണ്ടാതെ നിൽക്കുമ്പോഴുംകയ്യിലെ ചന്ദനം നീട്ടിക്കാണിച്ച്മെല്ലെ ചിരിച്ചുകാട്ടി അമ്മ.തിളപ്പിക്കാൻ…