സൂര്യപ്രഭയിൽ
രചന : തോമസ് കാവാലം. ✍️ അറിവിൻ നിറവുമായി സൂര്യൻഅരികിലെത്തിയുണർത്തിടുവാൻഅരികളഞ്ഞു നാം ഒത്തുചേർന്നാൽആകാശഭംഗി നമുക്കു കാണാം.ധ്യാനത്തിൽ നിന്നുമുണർന്ന പുമാൻസ്നാനവും ചെയ്തു പുറത്തുവന്നുജ്ഞാനം പകരാൻ തുറന്നു കണ്ണാൽഅനന്യ ശോഭ ചൊരിഞ്ഞു യോഗി.ആഴിതന്നാഴത്തിൽ നിന്നു വന്നുഊഴിയെശോഭയുഴിഞ്ഞു നിന്നുനാഴികനേര,മാമംഗുലിയാൽനേരായളന്നവൻ നേരങ്ങളെ.ആരാമമുറ്റത്തു പൂക്കൾ തോറുംതരാതരങ്ങളാം ഭൃംഗവൃന്ദംമകാന്ദമൂറ്റികുടിച്ചു മത്താൽമന്നിനുകാന്തി…
