ഇന്ന് ഈസ്റ്റർ
രചന: ശ്രീകുമാർ എം പി✍ ഇന്ന്ഈസ്റ്റർ.അന്ത്യനിദ്രയേകിയെന്നു കരുതിഅവസാനത്തെആണിയുമടിച്ചു പോയവരെഅമ്പരപ്പിച്ചു കൊണ്ട്അവൻഉയർത്തെഴുന്നേറ്റ ദിവസം .സത്യത്തെ നുണയായുംവെളിച്ചത്തെ ഇരുട്ടായുംകണ്ടവരെഅമ്പരപ്പിച്ചു കൊണ്ട്അവൻഉയർത്തെഴുന്നേറ്റ ദിവസം .ബലത്തെ ദൗർബ്ബല്യമായുംധൈര്യത്തെ ഭീരുത്വമായുംഅറിവിനെ അജ്ഞതയായുംകാണുവാൻ ശ്രമിച്ചവരെഅമ്പരപ്പിച്ചുകൊണ്ട്അവൻ ഉയർത്തെഴുന്നേറ്റ ദിവസം.എളിമയും തെളിമയും കാണാത്തനൈർമ്മല്യവും പരിശുദ്ധിയുമറിയാത്തഅബദ്ധജടിലൻമാരെഅമ്പരപ്പിച്ചു കൊണ്ട്അവൻഉയർത്തെഴുന്നേറ്റ ദിവസം.അടിച്ചമർത്തിയുംപീഡിപ്പിച്ചുംആനന്ദിച്ചവരെഅമ്പരപ്പിച്ചു കൊണ്ട്അവൻഉയർത്തെഴുന്നേറ്റ ദിവസം.എല്ലാംകൈപ്പിടിയിലുംകാൽച്ചുവട്ടിലുമാക്കിയെന്ന്കരുതിയആർത്തി പൂണ്ട അധർമ്മത്തെഅമ്പരപ്പിച്ചു…
