മരിച്ചവന്റെ മുഖപുസ്തകം.
രചന : ജോയി ജോൺ. വെയിൽ കത്തിയ നട്ടുച്ചയ്ക്കിന്നലെമരണം കവർന്ന ഒരുവൻ്റെ മുഖപുസ്തകതാളുകളിൽ, ആകാശത്തോളം വളർന്നൊര്കടൽ പൊടുന്നനെ വറ്റിക്കിടക്കുന്നതു കാണാം. ഒന്നാം താളിലെ ആഖ്യായികയ്ക്കു താഴെകാലങ്ങളായ് കൈപിടിച്ചു നടത്തിയപ്രിയപ്പെട്ടവർക്കായ് നിവേദിച്ച ചുവന്നറോസാപ്പൂവിൻ്റെ നിറംകറുപ്പായ്പരിണമിച്ചിട്ടുണ്ട്. യാഥാർത്ഥ്യത്തിലേക്കെത്താൻഅരനാഴികനേരം മാത്രം ബാക്കിനിൽക്കേ പൊലിഞ്ഞ ഒരുപിടിസ്വപ്നങ്ങളുടെ ചാമ്പൽക്കൂമ്പാരത്തിൽ,നിമഞ്ജനം…
