പ്രണയാനന്തരം
രചന : കല ഭാസ്കർ ✍ പ്രണയാനന്തരംചില ആകാശങ്ങളൊക്കെഅങ്ങനെയായിരിക്കും.വിഷാദ മേഘങ്ങൾനിറഞ്ഞ് കറുത്ത്വിങ്ങി നിൽക്കും.സ്വാഭാവികമാണ്.ആരെങ്കിലുമൊന്ന്നോക്കിയാൽ മതി,ഒരു തണുത്ത കാറ്റൊന്ന്തൊട്ടാൽ മതിപെയ്യാനെന്ന്തോന്നിപ്പിക്കും.ഏറ്റവും വേദന നിറഞ്ഞഒന്നോ രണ്ടോ ചാറ്റൽമഴകൾ കഥയെന്നോകവിതയെന്നോതുള്ളിപ്പെട്ടേക്കാം ,ഇല്ലെന്നല്ല.വരണ്ട കവിതകളിലെഈർപ്പം പോലെപ്രണയത്താൽനനഞ്ഞെന്നൊരു തോന്നലുംകറുപ്പിലൊളിച്ചിരിക്കുന്നനിറക്കൂട്ടുകൾ പോലെഎന്നെങ്കിലും വിരിയുംമഴവില്ലെന്നൊരു മോഹവുംഉള്ളിലൊതുക്കിഅവർ കനത്തു നിൽക്കും.ചുറ്റും പരക്കുന്ന വെളിച്ചംഉദയത്തിന്റേതോഅസ്തമയത്തിന്റേതോഎന്നതൊന്നുമേ…
