ഒരു….കിളിയുടെവിലാപം…
രചന : ഗോപി ചെറുകൂർ ✍ തൂവൽത്തുമ്പിൽ നിന്നിറ്റിറ്റുവീഴുംജീവന്റെ തുള്ളികളുംകൂടൊരുക്കീയൊരെൻസങ്കല്പമെല്ലാം വ്യഥകളായ്വീണടിയുന്നു……………. രാവിൻ മാസ്മരഗീതങ്ങൾ പാടിദൂരെ പോകും കനികൾ തേടികരുതിവെച്ചോരോ ധാന്യങ്ങളുംപിറക്കമുറ്റാത്തവർക്കേകീടുവാൻ……. കുറുകിക്കുണുങ്ങിയ ചുണ്ടുകളാലെചുംബനം നൽകിയതെത്രയെന്നോസന്തോഷമോടെ സാന്ത്വനമോടെതൻ ചിറകുകൾക്കുള്ളിൽ മയങ്ങിടുന്നു ……… ഈ മരച്ചില്ലകൾക്കുള്ളിൽ നാംഇനിയെത്ര കാലം കഴിയുമെന്നറിയുകില്ലമാറും മനസ്സും ഋതുക്കൾ…
