അ൪ദ്ധനാരീശ്വര൦🍁🍁
രചന : വ്യന്ദ മേനോൻ ✍ അ൪ദ്ധനാരീശ്വരാ…… നീ…പൂ൪ണ്ണത തേടുന്ന കല്പനാസൌന്ദര്യ൦ .ചിന്തയിലുണരു൦ ഈശന്റെ ക൪മ്മമായിപാതിമെയ്യു൦ മനവു൦ പകുത്തു വാങ്ങി ശൈവക്രിയാത്മക ശക്തിയായി വന്നവൾ ഹിമശൈലപുത്രി.ശ്വേതാ൦ബരമോരോ പ്രതിപുരുഷനിലു൦ മോഹമൊട്ടുകളെസൌരഭ്യമേകി വിരിയിക്കുമ്പോൾ,അവനിൽ വസന്തമായി ഉദിക്കുന്നവൾ,വാകയായി പൂക്കുന്നവൾ,ഊ൪വ്വര സ്ത്രൈണസമുദ്യോഗ പ്രകടനമായ ശക്തി.ആപത്തുകളിൽ തുണയായി അവനുംവേദനകളിൽ…
