ദുഃസ്വപ്നങ്ങൾ … Shaju K Katameri
പാതിരാമഴ കുടഞ്ഞിട്ട പകുതികത്തിയ ദുഃസ്വപ്‌നങ്ങൾ.കരള് കുത്തി പിളർക്കുംവാർത്തകൾക്ക് നടുവിൽനെടുവീർപ്പുകളായ്നമ്മളെരിഞ്ഞു തീരുമ്പോൾവാക്കുകൾ പൂക്കുന്ന മരത്തിൻ കീഴെതണല് കോറി വരഞ്ഞ ചിത്രങ്ങളിൽരക്തസാക്ഷി കുടീരങ്ങളുയരുമ്പോൾഓരോ മണൽതരിയുംനെഞ്ച് പൊള്ളിക്കുറിച്ച് വച്ചചില വരികളുണ്ട്.പതറുന്ന ചോദ്യത്തിനുംഉത്തരത്തിനുമിടയിലൂടെനീണ്ട്പോകുന്ന നിലവിളികളിൽപൊതിഞ്ഞുവച്ച മിടിപ്പുകൾ.ഓരോ ചോരതുള്ളിയുംനമ്മുടെ നെഞ്ചിലേക്ക്കൊത്തിവരയുന്നചില ചോദ്യങ്ങളുണ്ട്.കണ്ണീർ ചിത്രങ്ങളുണ്ട്.കത്തിമുനകളിലെരിഞ്ഞമരുന്നപ്രതീക്ഷയുടെ ചിറകുകൾ.കണ്ണ് കൊത്തി പിടഞ്ഞകത്തും കാഴ്ചകളിൽചോരക്കറ…