ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: വൈറൽ

ഫൊക്കാന നേതാക്കളും പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍.

ശ്രീകുമാർ ഉണ്ണിത്താൻ✍ മധ്യപ്രദേശിലെ ഇന്‍ഡോറിൽ നടക്കുന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ ഒട്ടേറേ അമേരിക്കൻ പ്രവാസികളും പങ്കെടുക്കുബോൾ ഫൊക്കാനയെ പ്രതിനിധികരിച്ച് ഫൊക്കാന മുൻ ജനറനൽ സെക്രട്ടറി സജിമോൻ ആന്റണി, മുൻ ട്രസ്റ്റീ ബോർഡ് ചെയർ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ജോയിന്റ്…

രണ്ടിടം

രചന : പ്രസീത ശശി✍ മോഹങ്ങൾ മൊട്ടിട്ടുരണ്ടിടങ്ങളിൽ…ഒന്നിന്റെ സാക്ഷാത്കാരംമറ്റൊന്നിന്റെ ജീവിതം..കണ്ടു നിന്നാനന്ദംകണ്ണിലായി ..താളം പിടിച്ചവൾവേല ചെയ്യാൻ മറന്നോ..കയ്യിലെ നിറങ്ങളിൽഒന്നിന്റെ ജീവിതം..മറ്റൊന്ന് പുഞ്ചിരിതൂകുന്ന കുഞ്ഞുങ്ങൾ..മോഹങ്ങളുറക്കിയവൾവീണ്ടും നടന്നു കാണും..നൃത്തച്ചുവടുകൾവേദിയിൽ അലയടിച്ചുയർന്നുവീണ്ടും വീണ്ടും…വിശപ്പിന്റെ വിയർപ്പാൽഅവളും വേറോരിടം തേടിതേടി …

യുവജനോത്സവം

രചന : ഹാരിസ് ഖാൻ ✍ യുവജനോത്സവവേദിയുടെ പരിസരത്തൂടെ ഇന്നൊന്ന് കറങ്ങി വന്നു. ഭക്ഷണത്തിൻെറ മെനുവിലെല്ലാം മാറ്റങ്ങൾ തുടങ്ങിയെങ്കിലും പരിപാടിയിലൊന്നും വലിയ മാറ്റങ്ങൾ ദൃശ്യമല്ല.. മോണോ ആക്ടുകളിലെ ഹാജിയാരുടെയും മുസ്ലിയാരുടേയും ഭാഷയിലെല്ലാം ഇപ്പോൾ (പണ്ടും) ആരാണാവോ സംസാരിക്കാറുള്ളത്? ശെയ്ത്താനും, ഹിമാറും ഹലാക്കിൻെറ…

ഉടഞ്ഞു ചിതറീട്ടും വിതുമ്പലടങ്ങാതെ…

രചന : ഷബ്നഅബൂബക്കർ✍ കനിവ് വറ്റിയ കാലത്തിന്റെപരിഷ്കാര ഭാവങ്ങൾപകർന്നാടാൻ മറന്നൊരുവയസ്സൻ വീട്… ഏറെ പ്രിയപ്പെട്ടവർ തന്നെഅഭിമാന നഷ്ടത്തിന്റെകണക്കെഴുതാൻ പേടിച്ച്കുരുതി കളത്തിലേക്ക്വലിച്ചെറിയുമ്പോൾആ പാഴ് വീടിന്റെ മനസ്സെത്രനോവ് തിന്നിട്ടുണ്ടാവണം… അവർ കൂടെ കൂട്ടിയവന്റെകൂർത്ത നഖങ്ങളുള്ളനീളൻ കൈകളിൽഞെരുങ്ങി അമരുമ്പോൾകഴിഞ്ഞ കാലത്തിലേക്ക്മനസ്സിനെ പറത്തി വിട്ട്സ്വയമൊന്ന് നോക്കിനെടുവീർപ്പുതിർക്കുന്നുണ്ടായിരുന്നുആ കൊച്ചു…

പ്രശ്നം സോൾവ്ട്

രചന : സതീശൻ നായർ ✍ രവി..കയ്യാളാണ്.കയ്യാൾ എന്താണ് എന്ന് അറിയാത്തവർ ഉണ്ടെങ്കിൽ ചിലപ്പോൾ ന്യൂജൻ വക്കാബ്ലറിയിൽ ഹെൽപ്പ്ർ എന്ന് തിരഞ്ഞാൽ അർത്ഥം കിട്ടും..അപ്പോൾ രവി..മണി എന്ന മെയിൻ പണിക്കാരൻറ കയ്യാളാണ്.ഇലക്ട്രിക്കൽ, പ്ളമ്പിങ്ങ് തുടങ്ങി വീടിന്റെ അകത്തും പുറത്തും ഉളള സകലമാന…

ജീവികൾക്ക് ലഭിച്ച വൈവിധ്യമാർന്ന മധുരപലഹാരമാണ് ഭാഷ 🥀

രചന : അഷറഫ് കാളത്തോട് ✍ മനുഷ്യൻ പതിയെ പതിയെ അല്ല വേഗത്തിൽ ഒരു പ്രോഗ്രാമിംഗ്‌ ഭാഷയിലൂടെ ഇനി കടന്നു പോകും.ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങൾ ഒരു മെക്കാനിക്കൽ നിലയിലേക്ക് ഭാഷയെ മാറ്റുന്നതോടുകൂടി ലോകം പുതിയ ഒരു പൊട്ടിത്തെറിയിലേക്ക് എത്തിപ്പെടും. ജീവികൾ…

വിയന്ന ഫിൽഹാർമോണിക് പാരമ്പര്യത്തിന് പിന്നിലെ ചരിത്രം.

ജോർജ് കക്കാട്ട്✍ വിയന്ന ഫിൽഹാർമോണിക്സിന്റെ വാർഷിക പുതുവത്സര കച്ചേരി ഒരു ആഗോള വിജയമാണെങ്കിൽ, അതിന്റെ പൈതൃകവും എത്തിച്ചേരുന്നതും അഞ്ച് തൂണുകളിൽ വിശ്രമിക്കുന്നു: ഒരു അത്ഭുതകരമായ ഓർക്കസ്ട്ര; അന്താരാഷ്ട്ര പ്രശസ്ത കണ്ടക്ടർമാർ; 19-ആം നൂറ്റാണ്ടിലെ സ്ട്രോസ് കുടുംബത്തിന്റെയും മറ്റ് സംഗീതസംവിധായകരുടെയും കാലാതീതമായ ഒരു…

പുതുവത്സരാശംസകൾ

രചന : ഒ.കെ.ശൈലജ ടീച്ചർ✍ ഇതളടർന്നു പൊഴിഞ്ഞു പോകുന്നുദിനങ്ങളങ്ങനെ കൊഴിഞ്ഞീടുന്നുആരെയും കാത്ത് നില്ക്കാതെകാലമങ്ങനെ കടന്നുപോകുന്നു.സുദിനങ്ങളും ദുർദിനങ്ങളുമായിദിനരാത്രങ്ങളെണ്ണിക്കഴിഞ്ഞിടുന്നുവേനലും മഞ്ഞും മഴയുമായിഋതുക്കൾ മാറി മാറി വന്നിടുന്നുസൂര്യചന്ദ്രന്മാരും താരകളുംപ്രഭയേകുന്നു അനുസ്യൂതമായികൊല്ലും കൊലയും പീഢനവുംദിനംപ്രതി ദു:ഖവാർത്തകളായിരോഗങ്ങളൊഴിഞ്ഞ നേരമില്ലനോവും കാഴ്ചകളുമതുപോലെമേനിയും മനവും തളരുന്നുഞെട്ടി വിറയ്ക്കുന്നു മനുജന്റെക്രൂരത നിറഞ്ഞ ചെയ്തികളാൽവിട…

ലൈഫ് മിഷൻ

രചന : ഷാജി ഗോപിനാഥ് ✍ അന്ന് ഉച്ചയ്ക്ക് അയൽക്കാരി സരസു പറഞ്ഞപ്പോഴാണ്. ഗോപാലന് കത്തിയത്. താനും ഒരു പൗരൻ ആണത്രേ. പുറംപോക്കിൽ കെട്ടി ഉയർത്തിയ ഒരു പ്ലാസ്റ്റിക് കൂടാരമാണ് ഗോപാലന്റെ സാമ്രാജ്യം. അതിൽ ഭാര്യയും രണ്ട്ചെറിയ മക്കളുമായി സസുഖം വാണരുളുന്നു.…

ക്രിസ്മസ്

രചന : തോമസ് കാവാലം✍ കണ്ടാലുമീ മന്നിൻ രക്ഷകനേഎത്രമുൻപേ കണ്ടുദൈവമത്പണ്ടുതന്നെ തന്റേതായ തീർപ്പിൽപദ്ധതിയിട്ടുയീ ഭൂമിക്കായി. വിണ്ണിൽനിന്നു വന്ന താതനപ്പോൾതന്റെതന്നെയസ്തിത്വത്തെ തന്നുമന്നിലേക്കയച്ചു തൻ സുതനെമനുഷ്യകുലത്തിൻ രക്ഷകനേ. മണ്ണോളവും താന്നുവന്ന മന്നൻമഹിമവിട്ടവൻ വിനീതനായിമനുഷ്യജന്മം പൂണ്ട ദൈവംകന്യകാസുതൻ യേശുനാഥൻ. വിണ്ണിലപ്പോൾ മാലാഖവൃന്ദംവിണ്ണിനെ സ്തുതിച്ചു പാടി സ്തോത്രംമഹേശ്വരൻ…