സ്പീക്കറിന് കുടുക്ക് സ്വപ്ന മൊഴി
സ്വർണ്ണക്കടത്ത് വിവാദങ്ങളും ആരോപണങ്ങളും നിലനിൽക്കുന്നതിനിടയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരെ വീണ്ടും കുടുക്ക്. ശ്രീരാമകൃഷ്ണനും പൊന്നാനിയിലെ ബിനാമിയും ചേർന്ന് ഗൾഫിൽ തുടങ്ങാനിരുന്ന കോളേജിൻറെ വിവരങ്ങൾ സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്നാ സുരേഷ് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ചിനെതിരേ കസ്റ്റംസ് കോടതിയിൽ നല്കിയ സത്യവാങ്മൂലത്തിലാണ് സ്പീക്കര്‍ക്കെതിരായ…
