ഉത്സവരാവിൽ.
രചന : ശ്രീകുമാർ എം പി* കൊട്ടും കുരവയുമായ് കൊടിയേറികൊട്ടാരമമ്പലതിരുവുത്സവംപൊട്ടും വെടിയുമായ് കൊടിയേറിനാട്ടിൽ തിരുവാതിര മഹോത്സവം !തകിലടിമേളം മുഴങ്ങിനിന്നുനാദസ്വര നാദമൊഴുകി വന്നുകനകപ്പട്ടങ്ങളണിഞ്ഞു ചേലിൽകരിവീരരങ്ങു നിരന്നു നിന്നുനടുവിൽ ഗജരാജശിരസ്സിലായ്കരനാഥൻ ദേവൻ വിളങ്ങി നിന്നുകതിരവനവിടുദിച്ച പോലെകമനീയ കാന്തി ചൊരിഞ്ഞു നിന്നുചാരുവെഞ്ചാമരങ്ങൾ വീശീടുന്നുആലവട്ടങ്ങളുമുയർന്നു താണുമേളങ്ങൾ പലവിധം…
