വോട്ടർമാർ അറിയേണ്ട കാര്യങ്ങൾ.
കോവിഡ് മാനണ്ഡങ്ങൾ പാലിച്ച് പോളിംഗ് ബൂത്തില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കണം. മാസ്ക് നിര്‍ബന്ധം. കൈകള്‍ സാനിറ്റൈസ് ചെയ്യണം. താപനില പരിശോധിച്ച ശേഷമെ ബൂത്തിലേയ്ക്ക് കയറ്റു. ഉദ്യോഗസ്ഥന് തിരിച്ചറിയില്‍ രേഖ പരിശോധിക്കും. വോട്ടര്‍ മാസ്ക് താഴ്ത്തി തിരിച്ചറിയല്‍ പരിശോധനയ്ക്ക്…
