വഞ്ചനയുടെ കാവൽമാടങ്ങൾ
രചന : ശൈലേഷ് പട്ടാമ്പി✍ മനസ്സിന്റെ ഇരുണ്ടകവാടത്തിനരികെ,കാൺപൂ ഞാൻനാലു കാവൽമാടങ്ങൾ.നന്മ മരിച്ച മനസ്സിന്റെ തടവറയിൽപെറ്റുപെരുകിയ ഒരുവൻഇരുമ്പഴിക്കിടയിലൂടെകാവൽമാടങ്ങളെ ശപിച്ച്അലറി വിളിക്കുന്നു.ചിരിയായിരുന്നു ആദ്യകാവൽമാടത്തിലെകാവൽക്കാരൻ.വഞ്ചനക്ക് കൂട്ട്ഞാനെന്ന ഭാവത്തിൽചിരി അട്ടഹസിച്ചു.വിശ്വാസമായിരുന്നു രണ്ടാമത്തേത്!വിശ്വാസം നഷ്ടപ്പെട്ട്ആത്മഹൂതി ചെയ്യപ്പെട്ടമനസ്സുകളെ ചൂണ്ടിക്കാണിച്ച്പരിഹസിച്ചു.സ്നേഹം ആയിരുന്നു മൂന്നാമൻ!ഞാൻ ആദ്യമെന്ന നിലയിൽഅഹന്തയോടെ തന്റെജോലി തുടർന്നു..സഹതാപമായിരുന്നു നാലാമൻ!മത്സരിക്കാൻ ഞാനില്ലെന്ന…
