മുച്ചിലോട്ട് ഭഗവതി
രചന : അജികുമാർ നാരായണൻ.✍ മുച്ചിലോട്ടിന്റെയഭിമാന താരകംമുന്നി,ലുച്ചീരയാമൊരു ,അന്തർജ്ജനംമുജ്ജന്മ സുകൃതത്തിന്നനന്തരമായിമുക്തിതൻ പിറവിക്കറിവായവൾ . മാതൃനാടിന്റെയാകാശമായവൾമാതൃജനങ്ങൾക്ക് പ്രിയപ്പെട്ടവൾമന്നിതിലുള്ള വിഷയങ്ങളെല്ലാംമത്സരിച്ചു പഠിച്ചു , ജയിച്ചവൾ ! മങ്കതന്നറിവിൽ,അസൂയ പടർന്നു ,മനുഷ്യമനസ്സിലോ വിഷം നുരഞ്ഞു.മതിയാക്കേണമീ നാരിയെ ,എന്നേക്കുംമതിവരുംവരെ,യപമാനയാക്കണം. മന:തന്ത്രശാസ്ത്രത്തിലൊന്നിച്ചു കൂടിമനസ്സിലോ,ആരാധിച്ചനുഗ്രഹമായവർമറുശാസ്ത്രവാദ,ചതിപ്രയോഗത്താൽമരണത്തിലേക്കു പതിച്ചവൾ ഉച്ചീര ! മന്നിടം…
