വിഷാദകാണ്ഡം
രചന : അൽഫോൻസ മാർഗരറ്റ് .✍ തെക്കേ തൊടിയിൽ അസ്ഥിത്തറയിലെമൺചിരാതണയാതിരിക്കാൻഇരുകയ്യും ചേർത്തു തടയുന്നു കാറ്റിനെ ,മിഴികളിൽ വേപഥു പൂണ്ടാളമ്മ …. ചലിക്കുന്നധരം ദേഷ്യഭാവത്തിൽ;കാററിനെ ഭർത്സിക്കയാവാം …..മിഴികളിൽ തെളിയുന്നു സ്നേഹവും കരുതലുംമൺചിരാതിൻ തിരിനാളം പോലെ ….. അച്ഛൻ മറഞ്ഞിട്ടിന്നിരുപതാണ്ടായതുംകാലത്തിൻ വേഗത്തിൽ വർഷങ്ങൾ പോയതുംമക്കൾ…
