ലോക്ക്ഡൗണിനു മുന്‍പ് വീട്ടിലെത്തണം
കേരളത്തിനു പുറത്തുള്ള മലയാളികള്‍ വീട്ടിലെത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് തന്നെ അതിനുള്ള അവസരം പ്രയോജനപ്പെടുത്തുക. ലോക്ക്ഡൗണ്‍ ആരംഭിച്ചാല്‍ അത്തരം യാത്രകള്‍ക്ക് വിലക്കുണ്ടാകും. ലോക്ക്ഡൗണിനു മുന്‍പ് വീട്ടിലെത്താന്‍ ഇന്ന് ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ ഉണ്ട്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ ഇന്ന് രാത്രി വൈകിയും…
