ആരായിരുന്നു ഈ ഭൂമിയിൽ ആദ്യമായി പുതുവർഷം ആഘോഷിച്ചത്?
രചന : ഡോ. ഹരികൃഷ്ണൻ✍ ആരായിരുന്നു ഈ ഭൂമിയിൽ ആദ്യമായി പുതുവർഷം ആഘോഷിച്ചത്? നാഗരികതകൾക്ക് തുടക്കമിട്ട മെസപ്പൊട്ടേമിയക്കാർ തന്നെ. അതായത് വേട്ടക്കാരൻ, നാടോടി, കൃഷിക്കാരൻ, എന്നിങ്ങനെയുള്ള ഘട്ടങ്ങളിൽ നിന്നൊക്കെ മാറി, നഗരങ്ങൾ സ്ഥാപിച്ച്, മനുഷ്യൻ പതിയെ പരിഷ്കാരിയാവാൻ തുടങ്ങിയ അന്നു മുതൽ…
