യുവജനോത്സവം
രചന : ഹാരിസ് ഖാൻ ✍ യുവജനോത്സവവേദിയുടെ പരിസരത്തൂടെ ഇന്നൊന്ന് കറങ്ങി വന്നു. ഭക്ഷണത്തിൻെറ മെനുവിലെല്ലാം മാറ്റങ്ങൾ തുടങ്ങിയെങ്കിലും പരിപാടിയിലൊന്നും വലിയ മാറ്റങ്ങൾ ദൃശ്യമല്ല.. മോണോ ആക്ടുകളിലെ ഹാജിയാരുടെയും മുസ്ലിയാരുടേയും ഭാഷയിലെല്ലാം ഇപ്പോൾ (പണ്ടും) ആരാണാവോ സംസാരിക്കാറുള്ളത്? ശെയ്ത്താനും, ഹിമാറും ഹലാക്കിൻെറ…
