ഓര്‍മ്മകള്‍ മായുമോ?
രചന : സബിത ആവണി ✍ കൊടും വേനലിന്റെ ശേഷിപ്പെന്നോണംഅയാളിൽ അവസാന പ്രണയത്തിന്റെകാമ്പുകൾ പിന്നെയും നിലകൊണ്ടിരുന്നു.അഗാധമായി പ്രണയിച്ചശേഷം,അല്ലെങ്കിൽ,അഗാധമായി പ്രണയിക്കപ്പെട്ടതിനു ശേഷംമാത്രമാണ് അയാൾ എന്നിലേക്ക് വന്നത്.ആദ്യം അയാൾ ആവശ്യപ്പെട്ടതും അതു തന്നെ.മറക്കാൻ സഹായിക്കുക.അവസാന പ്രണയത്തെ നീയാൽ തുടച്ചു മാറ്റുക.തമ്മിൽ കാണുമ്പോൾ അയാളെന്റെ കൈപിടിച്ച്…
