രണ്ടിടം
രചന : പ്രസീത ശശി✍ മോഹങ്ങൾ മൊട്ടിട്ടുരണ്ടിടങ്ങളിൽ…ഒന്നിന്റെ സാക്ഷാത്കാരംമറ്റൊന്നിന്റെ ജീവിതം..കണ്ടു നിന്നാനന്ദംകണ്ണിലായി ..താളം പിടിച്ചവൾവേല ചെയ്യാൻ മറന്നോ..കയ്യിലെ നിറങ്ങളിൽഒന്നിന്റെ ജീവിതം..മറ്റൊന്ന് പുഞ്ചിരിതൂകുന്ന കുഞ്ഞുങ്ങൾ..മോഹങ്ങളുറക്കിയവൾവീണ്ടും നടന്നു കാണും..നൃത്തച്ചുവടുകൾവേദിയിൽ അലയടിച്ചുയർന്നുവീണ്ടും വീണ്ടും…വിശപ്പിന്റെ വിയർപ്പാൽഅവളും വേറോരിടം തേടിതേടി …
