മറയുന്ന ഋതുഭേദങ്ങൾ
രചന : മംഗളൻ. എസ് (മംഗളൻ കുണ്ടറ)✍ ഋതുഭേതം കൃത്യമായ് വന്നൊരു കാലംഋഷിമാരോ തപസ്യയിലാണ്ട കാലംവസന്തം ഗ്രീഷ്മവും ശരത് ഹേമന്തവുംവർഷവും ശിശിരവും വന്നൊരു കാലം!പൂക്കൾ നിറയുന്നു പുവാടികൾ തോറുംപൂമധു നുകരാൻ മധുപനെത്തുന്നുസൂര്യാംശു ചെമ്പനീർ ജലകണം മുത്തിസൂര്യതേജസ്സുള്ള വജ്രങ്ങളാക്കുന്നു!പഞ്ചമലർ ബാണനമ്പുകളെയ്യുന്നുപഞ്ചമിപ്പെണ്ണോ പ്രണയിനിയാകുന്നുഞാറ്റുവേലക്കിളി പാട്ടുകൾ…
