Category: സിനിമ

നിലാവില്ലാത്ത നാട്ടുവഴികൾ

രചന : സഫീല തെന്നൂർ✍ പണ്ടെൻ ഗ്രാമത്തിലെത്രയോ നാട്ടുവഴികൾഞങ്ങളെല്ലാം ഒരുമിച്ചു നടന്ന വഴികൾപോകും വഴികളിൽ തെച്ചിയും ചെമ്പകവുംപൂത്തു നിറഞ്ഞ കാലങ്ങൾവള്ളിപ്പടർപ്പും കാടും നിറഞ്ഞ നടവഴികൾനിലാവിൻ വെളിച്ചമെത്താത്ത നാട്ടുവഴികൾനാട്ടുകാർ കൂട്ടമായ് പോകുന്ന വേളകൾആരും ഭയപ്പെടാതെ പോയകാലങ്ങൾകുറ്റകൃത്യങ്ങൾ ഇല്ലാത്ത കാലങ്ങൾകൂട്ടിനുസുഹൃത്തുക്കൾകൂടെ നിന്ന കാലങ്ങൾസ്നേഹവും നന്മയും…

എന്റെ പക്ഷി*

രചന : സതീഷ് വെളുന്തറ ✍ അറിയാതെയെന്നോ മനസ്സിന്റെ ചില്ലയിൽകൂടുകെട്ടിപ്പാർത്ത പൈങ്കിളിയിന്നലെഇടറും മറുമൊഴിയൊരു തേങ്ങലായ്ച്ചൊല്ലിഎന്നെ വിട്ടെങ്ങോ പറന്നകന്നു ദൂരെതൂലികത്തുമ്പത്തവളെൻ മഷിത്തുള്ളിപുസ്തകത്താളിലെ വർണ്ണാക്ഷരങ്ങളുംഎഴുതിയ കഥകളിലേറെ പ്രിയങ്കരംകവിത ചൊല്ലാനവൾ വാഗീശ്വരിചുവരിലെ വർണ്ണം വിതറുന്ന ചിത്രവുംചിത്രത്തിൽ കാതരമാകും മിഴികളുംശ്രുതിയിലിഴചേരുമിലത്താളവുംസ്വരഭേദങ്ങൾ നിറയുന്ന രാഗങ്ങളുംപകലിന്റെ തുടി താളമായിരുന്നുനിശയിൽ നിലാമഴക്കുളിരായി…

കണ്ണീർ പ്രണാമം ……..🙏🙏🙏🌹🌹

പ്രേം കുമാർ ✍ വർഷം 2002 മുതലിങ്ങോട്ടുള്ള 4 വർഷക്കാലത്തെ ഓർമ്മയാണ്. ഞാനന്ന് എറണാകുളത്ത് ഒരു സ്വകാര്യ കമ്പനിയിൽ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. തേവര മുതൽ ഇടപ്പള്ളി വരെ വ്യാപിച്ചു കിടക്കുന്ന അതി വിശാലമായ സർവ്വീസ് ഏരിയ ആയിരുന്നു എന്റേത്.…

കഴുകൻ കണ്ണുകളുടെ തെറ്റായ കാഴ്ചകൾ

രചന : പട്ടം ശ്രീദേവിനായർ ✍ കാമവെറിയുടെ ഭ്രാന്തന്‍ ചിന്തകളില്‍ആര്‍ത്തിയുടെ വേലിയേറ്റവുംകഴുകന്‍ കണ്ണുകളില്‍ ലഹരിയുടെപകയുമുണ്ടായിരുന്നു.ഉച്ഛ്വാസവായുവിന് നെറികേടിന്റെഅഴുകിയ ഗന്ധവുമുണ്ടായിരുന്നു!പ്രാണവായുവിനു പിടയുന്ന ജീവന്ഗതികേടിന്റെ നിരാശയുണ്ടായിരുന്നു.പെണ്‍ മാനം കഴുകിയെറിഞ്ഞ തെളിനീരിന്വിഴുപ്പലക്കിന്റെ ദുര്‍ഗന്ധവും ഉണ്ടായിരുന്നു.അപ്പോഴും നീതി നിസ്സംഗതയോടെവിധി തീര്‍പ്പിനായി ആരെയോകാത്തിരിക്കുകയായിരുന്നു!

ഡോ. ഫിലിപ്പ് ജോർജ് (കുഞ്ഞു ) (62 ) ന്യൂ യോർക്കിൽ നിര്യാതനായി.

ശ്രീകുമാർ ഉണ്ണിത്താൻ✍ ചെങ്ങന്നൂർ ഇലയിടത്തു തേലക്കാട്ട് പീടികയിൽ കുടുംബഅംഗവും വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റും ഫൊക്കാനയുടെ നേതാവും അമേരിക്കൻ മലയാളീ സമൂഹത്തിൽ നിറ സാനിദ്യവും , പോർചെസ്റ്റർ ഓർത്തഡോക്സ് ചർച്ചിന്റെ സജീവ പ്രവർത്തകനുമായ ഡോ. ഫിലിപ്പ് ജോർജ് (കുഞ്ഞു )…

സിമത്തേരിയിൽ

രചന : രാജു കാഞ്ഞിരങ്ങാട്✍ രാത്രിയിൽ സിമത്തേരിയിൽ നിങ്ങൾ –ഒറ്റയ്ക്കു പോകണംഓർമ്മകളെ കുനുകുനാ എഴുതി വെച്ചമീസാൻ കല്ലുകൾ കാണണം ! ഇപ്പോൾ നിങ്ങൾക്കു മനസ്സിലായിക്കാണുംഒരിക്കലും മരിക്കാത്തവരുടെ ഇടത്തിലെഅടക്കവും, ഒതുക്കവും ! ചിലർ ഇടയ്ക്കൊന്നു തലപ്പൊക്കി നോക്കുംമറ്റൊന്നിനുമല്ല, മനസ്സു മരിച്ചവരെ കാണാൻചിലരൊന്നനങ്ങി കിടക്കുംഓർമ്മകൾ…

അവിഹിത ബന്ധത്തിന്റെ രക്ത കറ

രചന : നന്ദൻ✍ അവിഹിത ബന്ധത്തിന്റെ രക്ത കറ പുരണ്ട ലോഡ്ജിലെ മുൻപ് സന്ധിച്ച അതേ 14 ആം നമ്പർ മുറിയിൽ, അവർ രണ്ടു പേരും നിശ്ശബ്‌ദരായി പരസ്പരം നോക്കിയിരുന്നു….മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടുള്ള കൂടി കാഴ്ച്ച…അവനത് മൂന്നുയുഗങ്ങളുടെ കാത്തിരുപ്പായിരുന്നെന്ന് അവൾക്കറിയില്ലല്ലോ……അൽപ നേരത്തെ…

എരിഞ്ഞ ബന്ധനം

രചന : പ്രസീത ശശി ✍ എരിഞ്ഞ ബന്ധനംഊതി ഊതിതന്നപ്പോൾ തണുത്തില്ലഎരി ഞ്ഞു കത്തുന്ന കനലുകൾതെളിഞ്ഞു ..വിശപ്പിനു സാക്ഷിയായി വിരുന്നിനുസാക്ഷിയായി അമ്മ പരിഭവങ്ങൾകേട്ടു കേട്ട നിന്റെ ഭൂതകാലംഅടുപ്പുന്നരികിരുന്നു അടുപ്പമുള്ളത്അകറ്റി മാറ്റുവാൻ വിധിച്ചതാര്മാംഗല്യമോ ..വേതനമില്ലാ തൊഴിലിനു വേദികൾനിഷേധിച്ചു വീമ്പു കാട്ടിയാൽതളർന്നു പോയിടും ജന്മംവിശപ്പ്…

മാമന്നൻ – റിവ്യൂ -സ്പോയ്ലേഴ്‌സ്

രചന : രജിത് ലീല രവീന്ദ്രൻ ✍ കൊടിക്കുന്നിൽ സുരേഷ് എന്ന കോൺഗ്രസ് നേതാവ് ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെടുന്നത് 1989ലാണ്, അടൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന്, അദ്ദേഹത്തിന്റെ ഇരുപത്തി ഏഴാം വയസ്സിൽ. അദ്ദേഹത്തിന്റെ ആദ്യ തവണത്തെ വിജയത്തിന് ശേഷം സെക്കന്റ്‌ ടെമിൽ…

“അനശ്വര പ്രണയമേ…”( ഇന്ന് ജൂലൈ 5വൈക്കം മുഹമ്മദ് ബഷീർഓർമ്മദിനം-സമർപ്പണം )

രചന : ചാക്കോ ഡി അന്തിക്കാട് ✍ മണ്ണിൽനിന്നുംവിണ്ണിലേയ്ക്ക് നോക്കിതലകുത്തിനിന്ന്,എത്ര നിരാശയിലും,ഹൃത്തിൽ,ആനന്ദനൃത്തംചെയ്യാൻപ്രേരിപ്പിയ്ക്കുംപ്രകൃതിയുടെവരദാനമേ,നീയെൻ പ്രാണനായ്പിണങ്ങാതെ,ഏത് വേദനയിലും,സാന്ത്വനമായ്പ്രകാശമയമായ്,ഏതു പ്രായത്തിലുംദുരിതത്തിലുംമഹാമാരിയിലുംകൂടെയുണ്ടാവേണമേ…ഇരുമെയ്യാണെങ്കിലുംഒരേ മനസ്സായ്,ഉള്ളിന്റെയുള്ളിലെതേങ്ങലിലും…പുഞ്ചിരി പരത്തി, നീ…നിറഞ്ഞു കവിയട്ടെ…പാരിൽ,പാരവശ്യത്തിൽ,പരാതികളുടെഅവതാളത്തിൻപാതാളത്തിൽ,മുങ്ങി മരിക്കാതെ…നശ്വരകാലത്തോളം,വിദൂരത്തായിരുന്നാലും,എന്നും സ്വപ്നത്തിൽ,ആലിംഗനം ചെയ്യാൻകഴിയട്ടെ…വിശ്വപ്രണയമേ…ചേറിലും ചളിയിലുംമുങ്ങി നിവർന്നാലും,ഉമ്മവെക്കാൻതോന്നിയാൽ,“മുന്തിയ സോപ്പ് തേച്ച്,ഷവറിൽ വട്ടംക്കറങ്ങി,ശുദ്ധിവരുത്തി വരൂ!”-എന്നു പറയാത്തവർ,കെട്ടിപ്പിടി,ച്ചുമ്മവെക്കുമ്പോൾ,പുതുലോകക്രമംപിറക്കുമ്പോൾ,കാലം ആവശ്യപ്പെടുംമുദ്രാവാക്യങ്ങൾമുഴങ്ങുമ്പോൾ,ചരിത്രമാറ്റത്തിൻപാഠങ്ങൾ സ്വയംപുളകംക്കൊള്ളുമ്പോൾ,പ്രേമിക്കുന്നവരുടെകണ്ണുകളിൽപൊട്ടിവിടരുന്ന,പ്രഭാതത്തേയും‘വിശ്വപ്രണയ’മെന്നഒറ്റവാക്കിൽനിർവ്വചിക്കാം…തടവറകളുടെ ഇരുട്ടിൽഅകലം പാലിയ്ക്കുമ്പോഴും,പുറത്തു…