സ്നേഹക്കണ്ണികൾ.
രചന : ഷിയ ആന്റണി ഷിജി. ഇവിടെ,,,പ്രണയവും വിരഹവും നിറഞ്ഞാടുമ്പോൾ,,തെരുവിന്റെ മൂലയിലേക്കൊന്നുപാളി നോക്കുക,,.ചലനമറ്റു ഏകാന്തതയുടെഏതോ കോണിലേക്കുറ്റു നോക്കുന്നമുഷിഞ്ഞ ഭാണ്ഡക്കെട്ടുകൾക്കിടയിലെ നിർജ്ജീവ മുഖക്കാഴ്ച..ഒരു നേരമന്നം വെടിഞ്ഞിലയിൽ പൊതിഞ്ഞു കൈ നീട്ടുക.ചേതനയറ്റ മുഖഭാവം തിളക്കത്തിലേക്ക് വഴിമാറുമ്പോൾ,,ആ പ്രകാശത്തെ ആവാഹിച്ചെടുക്കുമത്രേസ്വയം നിൻ കണ്ണുകൾ .. വീണ്ടും…മാംസ…
