ഓണമായല്ലോ
രചന : ഷബ്ന അബൂബക്കർ✍ ഓടിവന്നോടിവന്നോടി വന്നൂഓണത്തിൻ നാളിങ്ങു വന്നു ചേർന്നൂഒരുനല്ല കാലത്തിൻ മേന്മ ചൊല്ലീഓർമ്മകളുള്ളിൽ കഥപറഞ്ഞൂ…തുമ്പകൾ വെണ്മ പടർത്തിയെങ്ങുംതുമ്പികൾ ആഹ്ലാദ നൃത്തമാടിതുള്ളിക്കളിക്കുന്ന കുഞ്ഞുമക്കൾതഞ്ചത്തിൽ ചൊടിയിൽ ചിരി പടർത്തീ…ചേലിൽ വരച്ചിട്ട പൂക്കളത്തിൽചേർന്നങ്ങു നിൽക്കുന്നു പൂക്കളെല്ലാംചന്തത്തിൽ തീർത്തിടുമാ കളത്തിൽചിങ്ങത്തിൻ പൂക്കൾ ചിരിച്ചിരുന്നു…ഊഞ്ഞാലിലേറി കുതിച്ചു…
