“തൃശ്ശൂര്‍ പൂരം ” അമേരിക്കൻ മലയാളികളുടെ മാമാങ്കമായ ഫൊക്കാന കൺവെൻഷനിൽ പുനരാവിഷ്കരിക്കുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ ✍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉത്സവമാണ് തൃശ്ശൂര്‍ പൂരം, ആ പൂരം, തനതായ ശൈലിയിലൂടെ അമേരിക്കൻ മലയാളികളുടെ മാമാങ്കമായ ഫൊക്കാന കൺവെൻഷനിൽ അവതരിപ്പിക്കുന്നു.ലായനാ സ്കൂൾ ഓഫ് ഡാൻസ് , ഫ്ലോറിഡ ആണ് “ഓം നമഃശിവായ എന്ന ഡാൻസ്…
