“”ട്ട”” കൊണ്ടൊരു വട്ടക്കളി.
രചന : മാധവ് കെ വാസുദേവ് പാലരിവട്ടത്തു വന്നുപെട്ട ഇലവുംതിട്ടക്കാരന്‍ പേപ്പട്ടി കടിച്ചു മരിച്ച നാരായണന്‍ കുട്ടിയുടെ പേരകുട്ടി ചട്ടൻ കുട്ടപ്പൻ തട്ടുകട നടത്താനാണ് കുട്ടനാട്ടില്‍ നിന്നും കെട്ടുവള്ളത്തില്‍ വേമ്പനാട്ടുകായല്‍ വഴി കൊച്ചി ബോട്ടുജെട്ടിയില്‍ ചെന്നെത്തപ്പെട്ടത്. ആദ്യം വിട്ട ബോട്ടിൽ ബോര്‍ഡ്…
