നല്ല ആത്മാവിന്റെ ഉടമ …. സിന്ധു ശ്യാം
ഒരു മനുഷ്യൻ നല്ല ആത്മാവിന്റെ ഉടമയാണെങ്കിൽ തീർച്ചയായും പരദു:ഖത്തിൽ മനസ് നോവുന്നവനും , അന്യന്റെ സ്വത്തിന് ആശയില്ലാത്തവനും, സത്യസന്ധനും, നീതിമാനും, ധർമ്മിഷ്ഠനും തന്റെ ധർമ്മത്തെയും കർമ്മത്തെയും മാനിക്കുന്നവനും, പരസ്ത്രീകളെ സ്വന്തം മാതാവിന് തുല്യം ബഹുമാനിക്കുന്നവനും, ജീവിതത്തിന്റെ ഒരു ഭാഗം പരസേവനത്തിന് മാറ്റിവയ്ക്കുന്നവനും…
